നീണ്ട ഇടവേളയ്ക്കുശേഷം ദിലീപ് സ്വന്തം വീടിന്റെ ശാന്തതയെ തൊട്ടു. അതും മിനിറ്റുകള്‍ മാത്രം. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ആലുവയിലെ വീട്ടിലെത്തിയ ദിലീപിനെയും ഭാര്യ കാവ്യയെയും രാഷ്ട്രദീപിക ഫോട്ടോഗ്രാഫര്‍ അഖില്‍ പുരുഷോത്തമന് കാമറയില്‍ പകര്‍ത്തിയപ്പോള്‍. എക്സ്ക്ലൂസീവ് ചിത്രങ്ങള്‍ കാണാം.