രാജിയാണ്, പുറത്താക്കലല്ല; രാജി നൽകിയത് മോഹൻലാലുമായി വിശദമായി ചർച്ച നടത്തിയ ശേഷമെന്ന് ദിലീപ്

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ൽ​നി​ന്നും രാ​ജി​വ​ച്ചു​കൊ​ണ്ട് ന​ട​ൻ ദി​ലീ​പ് സം​ഘ​ട​ന​യ്ക്ക​യ​ച്ച ക​ത്ത് പു​റ​ത്ത്. ദി​ലീ​പ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണു ക​ത്ത് പു​റ​ത്തു​വി​ട്ട​ത്. ക​ഴി​ഞ്ഞ 10ന് ​അ​മ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ച ക​ത്താ​ണ് പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.

‌അ​മ്മ എ​ന്ന സം​ഘ​ട​ന​യി​ൽ നി​ന്നു​ള്ള എ​ന്‍റെ രാ​ജി​ക​ത്ത് അ​മ്മ​യി​ലെ അം​ഗ​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും എ​ന്‍റെ പ്രി​യ​പ്പെ​ട്ട പ്രേ​ക്ഷ​ക​ർ​ക്കും എ​ല്ലാ​വ​ർ​ക്കു​മാ​യ് ഞാ​ൻ പ​ങ്കു​വ​യ്ക്കു​ക​യാ​ണെ​ന്നു’ പ​റ​ഞ്ഞാ​ണു ദി​ലീ​പ് ഫേ​സ്ബു​ക്കി​ലൂ​ടെ ക​ത്ത് പു​റ​ത്തു​വി​ട്ട​ത്.

അ​മ്മ​യു​ടെ എ​ക്സി​ക്യൂ​ട്ടി​വി​നു​ശേ​ഷ​വും ക​ത്ത് പു​റ​ത്ത് വി​ടാ​ത്ത​തു​കൊ​ണ്ടാ​ണു ഇ​പ്പോ​ൾ ക​ത്ത് പു​റ​ത്തു​വി​ടു​ന്ന​തെ​ന്നും അ​മ്മ​യു​ടെ ബൈ​ലോ​പ്ര​കാ​രം ത​ന്നെ പു​റ​ത്താ​ക്കാ​ൻ ജ​ന​റ​ൽ ബോ​ഡി​യി​ൽ ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ങ്കി​ലേ ക​ഴി​യൂ​വെ​ന്ന് ഉ​ത്ത​മ ബോ​ധ്യം എ​നി​ക്കു​ണ്ട്, പ​ക്ഷെ എ​ന്നെ ക​രു​തി അ​മ്മ എ​ന്ന സം​ഘ​ട​ന ത​ക​ർ​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ വേ​ണ്ടി ഞാ​ൻ എ​ന്‍റെ ജേ​ഷ്ഠ​സ​ഹോ​ദ​ര​നാ​യ മോ​ഹ​ൻ​ലാ​ലു​മാ​യ് വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​ണു രാ​ജി​ക​ത്ത് ന​ൽ​കി​യ​തെ​ന്നും രാ​ജി​ക​ത്ത് സ്വീ​ക​രി​ച്ചാ​ൽ അ​ത് രാ​ജി​യാ​ണ്, പു​റ​ത്താ​ക്ക​ല​ല്ലെ​ന്നും കു​റി​ച്ചു​കൊ​ണ്ടാ​ണ്’ ക​ത്ത് പു​റ​ത്തു​വി​ട്ട​ത്.

‘എ​ന്‍റെ പേ​ര് പ​റ​ഞ്ഞ് അ​മ്മ​യെ ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഡാ​ലോ​ച​ന​ക​ളും വി​വാ​ദ​ങ്ങ​ളും തു​ട​രേ​ണ്ട. ഈ ​നി​മി​ഷം​വ​രെ ഞാ​ൻ അ​മ്മ​യി​ൽ അം​ഗ​മാ​ണ് എ​ന്ന് വി​ശ്വ​സി​ക്കു​ന്നു. ഈ ​വി​വാ​ദം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി ഞാ​ൻ ന​ൽ​കു​ന്ന രാ​ജി​ക​ത്താ​യി ഈ ​ക​ത്ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും അ​മ്മ​യു​ടെ അം​ഗ​ത്തി​ൽ​നി​ന്ന് എ​ന്നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വി​നീ​ത​മാ​യി അ​പേ​ക്ഷി​ക്കു​ന്നു’​വെ​ന്നും ദി​ലീ​പ് ക​ഴി​ച്ച 10 ന് ​അ​യ​ച്ച ക​ത്തി​ന്‍റെ അ​വ​സാ​നം പ​റ​യു​ന്നു.

ദി​ലീ​പി​ൽ​നി​ന്നും രാ​ജി ചോ​ദി​ച്ചു​വാ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന അ​മ്മ അ​വെ​യ്ല​ബി​ൾ എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗ​ത്തി​നു​ശേ​ഷം അ​മ്മ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ലാ​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.
ദിലീപിന്‍റെ വിശദീകരണം ഇങ്ങനെ…
അ​മ്മ ‘ എ​ന്ന​സം​ഘ​ട​ന​യി​ല്‍ നി​ന്നു​ള്ള എ​ന്‍റെ രാ​ജി​ക​ത്ത് അ​മ്മ​യി​ലെ അം​ഗ​ങ്ങ​ള്‍​ക്കും,പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും,എ​ന്‍റെ പ്രി​യ​പ്പെ​ട്ട പ്രേ​ക്ഷ​ക​ര്‍​ക്കും, എ​ല്ലാ​വ​ര്‍​ക്കു​മാ​യ് ഞാ​ന്‍ പ​ങ്കു​വ​യ്ക്കു​ക​യാ​ണ്,അ​മ്മ​യു​ടെ എ​ക്‌​സി​ക്യൂ​ട്ടി​വി​നു ശേ​ഷ​വും ഈ ​ക​ത്ത് പു​റ​ത്ത് വി​ടാ​ത്ത​തു​കൊ​ണ്ടാ​ണു ഇ​പ്പോ​ള്‍ ക​ത്ത് പു​റ​ത്തു​വി​ടു​ന്ന​ത്.

അ​മ്മ​യു​ടെ ബ​യ​ലോ​പ്ര​കാ​രം എ​ന്നെ പു​റ​ത്താ​ക്കാ​ന്‍ ജ​ന​റ​ല്‍ ബോ​ഡി​യി​ല്‍ ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ങ്കി​ലേ ക​ഴി​യൂ എ​ന്ന് ഉ​ത്ത​മ ബോ​ധ്യം എ​നി​ക്കു​ണ്ട്,പ​ക്ഷെ എ​ന്നെ ക​രു​തി അ​മ്മ എ​ന്ന സം​ഘ​ട​ന ത​ക​ര്‍​ക്ക​പ്പെ​ടാ​തി​രി​ക്കാ​ന്‍ വേ​ണ്ടി ഞാ​ന്‍ എ​ന്‍റെ ജേ​ഷ്ഠ​സ​ഹോ​ദ​ര​നാ​യ ശ്രീ ​മോ​ഹ​ന്‍​ലാ​ലു​മാ​യ് വി​ശ​ദ​മാ​യ ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷ​മാ​ണു രാ​ജി​ക​ത്ത് ന​ല്‍​കി​യ​ത്. രാ​ജി​ക​ത്ത് സ്വീ​ക​രി​ച്ചാ​ല്‍ അ​ത് രാ​ജി​യാ​ണ്,പു​റ​ത്താ​ക്ക​ല​ല്ല.

Related posts