നേയ്പിഡോ: മ്യാന്‍മറിലെ മിത്കിനായില്‍നിന്ന് 99 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ വാല്‍ കണ്ടെത്തി. 3.7 മീറ്ററോളം നീളമുള്ള തൂവലുകളോടുകൂടിയുള്ള വാലാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. മധ്യ ക്രീറ്റാഷ്യസ് യുഗത്തില്‍ ജീവിച്ചിരുന്ന ദിനോസറിന്റെ ഫോസിലാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു.
99 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ വാല്‍ കണ്ടെത്തി;3.7 മീറ്ററോളം നീളമുള്ള തൂവലുകളോടുകൂടിയുള്ള വാലാണ് കണ്ടെത്തിയത്
