കു​ടും​ബ​വ​ഴ​ക്ക്: അ​ച്ഛ​ൻ മ​ക്ക​ളെ വെ​ട്ടി​ക്കൊ​ന്നു; ഭാ​ര്യ​യും മ​റ്റൊ​രു മ​ക​ളും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

സേ​ലം: കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് പി​താ​വ് മ​ക്ക​ളെ വെ​ട്ടി​ക്കൊ​ന്നു. ത​മി​ഴ്നാ​ട്ടി​ലെ സേ​ല​ത്തി​നു സ​മീ​പ​മാ​ണു സം​ഭ​വം. എം. ​അ​ശോ​ക് കു​മാ​റാ​ണ് ഭാ​ര്യ ത​വ​മ​ണി​യെ​യും മ​ക്ക​ളെ​യും വാ​ക്കേ​റ്റ​ത്തി​നി​ടെ അ​രി​വാ​ളി​നു വെ​ട്ടി​യ​ത്. വി​ദ്യാ​ധാ​ര​ണി (13), അ​രു​ൾ പ്ര​കാ​ശ് (അ​ഞ്ച്) എ​ന്നി​വ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

ത​വ​മ​ണി​യും മ​ക​ൾ അ​രു​ൾ കു​മാ​രി​യും ചി​കി​ത്സ​യി​ലാ​ണ്. വീ​ട്ടി​ലെ​ത്തി​യ അ​ശോ​ക് കു​മാ​റി​ന്‍റെ ബ​ന്ധു​ക്ക​ളാ​ണ് ത​വ​മ​ണി​യും മ​ക്ക​ളും ര​ക്ത​ത്തി​ൽ കു​ളി​ച്ച​നി​ല​യി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി.

Related posts

Leave a Comment