തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ  തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്-​ബം​ഗ​ളൂ​രു ഏ​ക​ദി​ന ദീ​പാ​വ​ലി സ്പെ​ഷ​ൽ ട്രെ​യി​ൻ


കൊ​ല്ലം: ദീ​പാ​വ​ലി ക​ഴി​ഞ്ഞു​ള്ള തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് (കൊ​ച്ചു​വേ​ളി ) – ബം​ഗ​ളൂരു റൂ​ട്ടി​ൽ ഇ​രു​ദി​ശ​ക​ളി​ലും റെ​യി​ൽ​വേ ഏ​ക​ദി​ന സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തും.

അ​ന്ത്യോ​ദ​യ ദീ​പാ​വ​ലി സ്പെ​ഷ​ൽ എ​ന്നാ​ണ് ട്രെ​യി​നി​ൻ്റെ പേ​ര്. 15 ജ​ന​റ​ൽ കോ​ച്ചു​ക​ൾ ഉ​ണ്ടാ​കും. ഇ​തി​ൽ ഒ​രെ​ണ്ണം അം​ഗ പ​രി​മി​ത​ർ​ക്കാ​യി സം​വ​ര​ണം ചെ​യ്ത​താ​ണ്.

ട്രെ​യി​ൻ ന​മ്പ​ർ 06039 കൊ​ച്ചു​വേ​ളി – ബം​ഗ​ളു​രു സ്പെ​ഷ​ൽ ന​വം​ബ​ർ നാ​ലി​ന് വൈ​കു​ന്നേ​രം 6.05 ന് ​കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 10.55 ബം​ഗ​ളു​രു​വി​ൽ എ​ത്തും.

തി​രി​കെ​യു​ള്ള സ​ർ​വീ​സ് (06040) ന​വം​ബ​ർ അ​ഞ്ചി​ന് ഉ​ച്ച​യ്ക്ക് 12.45 ന് ​ബം​ഗ​ളു​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ദി​വ​സം രാ​വി​ലെ അ​ഞ്ചി​ന് കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും.

കൊ​ല്ലം, കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, ആ​ലു​വ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ർ, തി​രു​പ്പൂ​ർ, ഈ​റോ​ഡ്, സേ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment