മ​മ്മൂ​ക്ക​യു​ടെ സ​ഹോ​ദ​രീ​പു​ത്ര​ൻ അ​ഷ്ക്ക​ർ സൗ​ദാ​ൻ നാ​യ​കനായ ഡി​എ​ൻ​എ എ​ത്തു​ന്നു


ഒ​രി​ട​വേ​ള​യ്ക്കുശേ​ഷം ഹി​റ്റ്മേ​ക്ക​ർ ടി.​എ​സ്. സു​രേ​ഷ്ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന ഡി​എ​ൻ​എ 14ന് ​കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സിന്‍റെ ബാ​ന​റി​ൽ കെ ​വി അ​ബ്ദു​ൾ നാ​സ​ർ നി​ർ​മി​ച്ച ഇ​ൻ​വ​സ്റ്റി​ഗേ​റ്റീ​വ്, വ​യ​ല​ൻ​സ്, ആ​ക്ഷ​ൻ ജോ​ണ​റി​ലു​ള്ള ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് എ.​കെ. സ​ന്തോ​ഷാ​ണ്.

ചി​ത്ര​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഹൈ​ലൈ​റ്റാ​യ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ക​മ്പോ​സ് ചെ​യ്തി​രി​ക്കു​ന്ന​ത് സ്റ്റ​ണ്ട് സി​ൽ​വ, ക​ന​ൽ​ക​ണ്ണ​ൻ, പ​ഴ​നി​രാ​ജ്, റ​ൺ ര​വി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്ന​ത് തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി റാ​യ് ല​ക്ഷ്മി​യാ​ണ്. മ​മ്മൂ​ക്ക​യു​ടെ സ​ഹോ​ദ​രീ​പു​ത്ര​ൻ അ​ഷ്ക്ക​ർ സൗ​ദാ​ൻ നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഒ​പ്പം ബാ​ബു ആ​ന്‍റ​ണി, ഹ​ന്ന റെ​ജി കോ​ശി, അ​ജു വ​ർ​ഗീ​സ്, ര​ഞ്ജി പ​ണി​ക്ക​ർ, ഇ​ർ​ഷാ​ദ്, ര​വീ​ന്ദ്ര​ൻ, ഇ​നി​യ, ഗൗ​രി​ന​ന്ദ, സ്വാ​സി​ക, സ​ലീ​മ, സീ​ത, ശി​വാ​നി, അ​ഞ്ജ​ലി അ​മീ​ർ, റി​യാ​സ് ഖാ​ൻ, ഇ​ട​വേ​ള ബാ​ബു, സു​ധീ​ർ (ഡ്രാ​ക്കു​ള ഫെ​യിം), കോ​ട്ട​യം ന​സീ​ർ, പ​ത്മ​രാ​ജ് ര​തീ​ഷ്, സെ​ന്തി​ൽ കൃ​ഷ്ണ, കൈ​ലാ​ഷ്, കു​ഞ്ച​ൻ, രാ​ജാ സാ​ഹി​ബ്, മ​ജീ​ദ്, ബാ​ദു​ഷ, ജോ​ൺ കൈ​പ്പ​ള്ളി​ൽ, ര​ഞ്ജു ചാ​ല​ക്കു​ടി, രാ​ഹു​ൽ തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര ത​ന്നെ ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

ഛായാ​ഗ്ര​ഹ​ണം ര​വി​ച​ന്ദ്ര​ന്‍, എ​ഡി​റ്റ​ർ ജോ​ൺ കു​ട്ടി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ അ​നീ​ഷ് പെ​രു​മ്പി​ലാ​വ്, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ ശ്യാം ​കാ​ർ​ത്തി​കേ​യ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഇ​ൻ​ചാ​ർ​ജ് റി​നി അ​നി​ൽ കു​മാ​ർ, വി​ത​ര​ണം സെ​ഞ്ച്വ​റി, ഗാ​ന​ര​ച​ന സു​ക​ന്യ (സി​നി​മാ താ​രം), സം​ഗീ​തം ശ​ര​ത്, മേ​ക്ക​പ്പ് ര​ഞ്ജി​ത്ത് അ​മ്പാ​ടി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ അ​നി​ൽ മേ​ട​യി​ൽ, സൗ​ണ്ട് ഫൈ​ന​ൽ മി​ക്സ് എം.​ആ​ർ.​രാ​ജാ​കൃ​ഷ്ണ​ൻ, പ​ശ്ചാ​ത്ത​ല​സം​ഗീ​തം പ്ര​കാ​ശ് അ​ല​ക്സ്, നൃ​ത്ത​സം​വി​ധാ​നം രാ​കേ​ഷ് പ​ട്ടേ​ൽ (മും​ബൈ), വ​സ്ത്രാ​ല​ങ്കാ​രം നാ​ഗ​രാ​ജ​ൻ വേ​ളി, പ്രൊ​ഡ​ക്ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് ജ​സ്റ്റി​ന്‍ കൊ​ല്ലം, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ വൈ​ശാ​ഖ് ന​ന്ദി​ല​ത്തി​ല്‍, അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍​മാ​ര്‍ സ്വ​പ്ന മോ​ഹ​ൻ, ഷം​നാ​ദ് ക​ല​ഞ്ഞൂ​ർ, വി​മ​ൽ കു​മാ​ർ എം.​വി, സ​ജാ​ദ് കൊ​ടു​ങ്ങ​ല്ലൂ​ർ, ടോ​ജി ഫ്രാ​ൻ​സി​സ്, സൗ​ണ്ട് എ​ഫ​ക്റ്റ്സ് രാ​ജേ​ഷ് പി ​എം, വി​എ​ഫ്എ​ക്സ് മ​ഹേ​ഷ് കേ​ശ​വ് (മൂ​വി ലാ​ന്‍​ഡ്), സ്റ്റി​ൽ​സ് ശാ​ലു പേ​യാ​ട്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ അ​ന​ന്തു എ​സ് കു​മാ​ർ, യെ​ല്ലോ ടൂ​ത്ത്, ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് അ​നൂ​പ് സു​ന്ദ​ര​ൻ, ഓ​ൺ​ലൈ​ൻ കോ ​ഓ​ർ​ഡി​നേ​റ്റേ​ഴ്സ് പ്ര​വീ​ൺ പൂ​ക്കാ​ട​ൻ, സാ​ബി​ൻ ഫി​ലി​പ്പ് എ​ബ്ര​ഹാം, ഓ​ഡി​യോ മാ​ർ​ക്ക​റ്റിം​ഗ് സ​രി​ഗ​മ, പി​ആ​ർ​ഒ വാ​ഴൂ​ർ ജോ​സ്, അ​ജ​യ് തു​ണ്ട​ത്തി​ൽ, ആ​തി​ര ദി​ൽ​ജി​ത്ത്.

-അ​ജ​യ് തു​ണ്ട​ത്തി​ൽ

Related posts

Leave a Comment