തെരുവില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായ കടിച്ചുകീറുന്ന വീഡിയോ വൈറലാകുന്നു. അര്‍ധനഗ്നനായ യുവാവിന്റെ മുഖത്തും ശരീരത്തുമെല്ലാം കടിക്കുന്ന നായയില്‍ നിന്നു രക്ഷപ്പെടാന്‍ യുവാവ് ശ്രമിക്കുന്നുണ്ടെങ്കിലും അതെല്ലാം വിഫലമാകുന്നു. യുവാവിനെ രക്ഷിക്കാന്‍ വടിയുമായെത്തിയ മറ്റൊരാള്‍ നായയെ തല്ലിയോടിക്കാന്‍ ഇതിനിടെ ശ്രമമുണ്ടായി. അതോടെ റോഡില്‍ കിടന്നയാളെ വിട്ട് വടിയുമായെത്തിയ മനുഷ്യന്റെ നേര്‍ക്കായി നായയുടെ ശൗര്യം. നായ അപകടകാരിയായതോടെ കൂടുതല്‍ പേര് നായയെ ആട്ടിയോടിക്കാന്‍ രംഗത്തെത്തി. വീഡിയോ കണ്ടുനോക്കൂ…
അര്‍ധനഗ്നനായ യുവാവിനെ പിറ്റ്ബുള്‍ തെരുവില്‍ കടിച്ചുകീറുന്നു, തല്ലിയോടിക്കാന്‍ എത്തിയവരെ തെരഞ്ഞുപിടിച്ചു കടിച്ച് നായ, വീഡിയോ കാണാം
