മട്ടന്നൂര്‍: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അഞ്ചുവയസുകാരന് തെരുവുനായയുടെ കടിയേറ്റു. മട്ടന്നൂര്‍ ചാവശേരി ഹൈസ്കൂളിനു സമീപത്തെ പ്രമോദിന്റെ മകന് അഖില്ദേവിനാണ് ഇന്നു രാവിലെ കടിയേറ്റത്. മുഖത്തും കൈകാലുകള്‍ക്കും കടിയേറ്റ അഖില്‍ദേവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ കട്ടയങ്കണ്ടത്തെ നാരായണി (60) ക്കും കടിയേറ്റിട്ടുണ്ട്..
Related posts
ചോദ്യപേപ്പര്‍ ചോര്‍ച്ച: വിദ്യാഭ്യാസവകുപ്പ് ജീവനക്കാര്‍ക്ക് പങ്ക്; ഗൂഢാലോചന നടന്നെന്ന് എഫ്ഐആര്‍; ഷുഹൈബിനെ ചോദ്യംചെയ്യും
കോഴിക്കോട്: പത്താംക്ലാസിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ത്താന്‍ വിദ്യാഭ്യാസവകുപ്പ് ജീവനക്കാര്‍ ഗൂഢാലോചന നടത്തിയതായി ക്രൈംബ്രാഞ്ചിന്റെ എഫ്ഐആര്‍. ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് സംശയിക്കുന്ന കൊടുവള്ളിയിലെ...കാറിടിച്ച് വയോധിക മരിക്കുകയും ബാലിക കോമയിലാകുകയും ചെയ്ത സംഭവം: പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്
കോഴിക്കോട്: വടകരയില്‍ കാറിടിച്ച് ഒന്‍പത് വയസുകാരി കോമയിലാവുകയും ഒരു സ്ത്രീയുടെ മരണത്തിനു കാരണമാവുകയും ചെയ്ത കേസിലെ പ്രതി ഷജീലിന് കോടതി മുന്‍കൂര്‍...കുടുംബശ്രീ പ്രവർത്തകയെ പഞ്ചായത്ത് പ്രസിഡന്റ് കടന്നു പിടിച്ചു; വായ്പാ സബ്സിഡിയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അതിക്രമം
കണ്ണൂര്‍: കുടുംബശ്രീ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരേ കേസ്. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിക്കെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ...