ഒ​രു ദി​വ​സ​ത്തെ ചി​ല​വി​ന് 60,000 രൂ​പ: കി​ട​ക്കാ​ൻ എ​സി റൂം; ​സ്വ​ന്ത​മാ​ക്ക​ണ​മെ​ങ്കി​ൽ വേ​ണം എ​ട്ടു​ല​ക്ഷം; വൈ​റ​ലാ​യി നാ​യ​യു​ടെ ക​ഥ

മ​നു​ഷ്യ​നോ​ട് വേ​ഗ​ത്തി​ൽ അ​ടു​ക്കു​ന്ന ജീ​വി​ക​ളാ​ണ് നാ​യ​ക​ൾ. പ​ല ത​ര​ത്തി​ലു​ള്ള ബ്രീ​ഡു​ക​ൾ ഇ​ന്ന് വീ​ടു​ക​ളി​ൽ വ​ള​ർ​ത്താ​റു​ണ്ട്. ചി​ല​പ്പോ​ഴൊ​ക്കെ ഉ​ട​മ​ക​ൾ നാ​യ​ക​ളെ പ​രി​പാ​ലി​ക്കാ​നു​ള്ള ചി​ല​വി​ന്‍റെ ക​ണ​ക്കു​ക​ൾ പു​റ​ത്ത് വി​ടാ​റു​ണ്ട്.

അ​ത്ത​ര​ത്തി​ൽ ഒ​രു നാ​യ​യു​ടെ ഈ ​നാ​യ​യെ സ്വ​ന്ത​മാ​ക്ക​ണ​മെ​ങ്കി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ​ത് 8 ല​ക്ഷം രൂ​പ​യെ​ങ്കി​ലും വേ​ണം. ഇ​വ​ന്‍റെ ഒ​രു മാ​സ​ത്തെ പ​രി​പാ​ല​ന​ത്തി​ന് അ​റു​പ​തി​നാ​യി​രം രൂ​പ​യി​ലും കൂ​ടു​ത​ൽ ചി​ല​വാ​കും. വി​നാ​യ​ക് പ്ര​താ​പ് സിം​ഗ് ആ​ണ് ത​ന്‍റെ വ​ള​ർ​ത്തു നാ​യ​യു​ടെ ചി​ല​വ് വി​വ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്.

കൊ​ക്കേ​ഷ്യ​ൻ ഷെ​പ്പേ​ർ​ഡ് ഡോ​ഗ് എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്. മ​നു​ഷ്യ​നു​മാ​യി വ​ള​രെ വേ​ഗ​ത്തി​ൽ ഇ​ണ​ങ്ങു​ക​യും അ​പ​ക​ട​കാ​രി​യു​മ​ല്ലാ​ത്ത​വ​യാ​ണ് ഇ​വ. തോ​ർ എ​ന്നാ​ണ് പ്ര​താ​പ് സിം​ഗ് ത​ന്‍റെ വ​ള​ർ​ത്തു നാ​യ​യ്ക്ക് പേ​രി​ട്ട​ത്.

ഒ​രു ദി​വ​സം 250 ഗ്രാം ​ചി​ക്ക​ൻ നി​ർ​ബ​ന്ധ​മാ​ണ്. കു​ളി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഷാം​പൂ കൃ​ത്യ​മാ​യ വൈ​ദ്യ പ​രി​ശോ​ധ​ന താ​മ​സി​ക്കാ​നും മ​റ്റു​മാ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കൊ​ക്കെ​യാ​യി പ്ര​തി​മാ​സ ചെ​ല​വ് 50,000 മു​ത​ൽ 60,000 രൂ​പ വ​രെ​യാ​ണെ​ന്ന് പ്ര​താ​പ് പ​റ​യു​ന്നു.

വേ​ന​ൽ​ക്കാ​ല​ത്ത്, തോ​റി​ന് ഇ​ന്ത്യ​യി​ലെ ചൂ​ട് സ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഒ​രു എ​യ​ർ​ക​ണ്ടീ​ഷ​ണ​റും കൂ​ള​റും നി​ർ​ബ​ന്ധ​മാ​ണ്. ത​ണു​പ്പ് രാ​ജ്യ​ങ്ങ​ളി​ലു​ള്ള ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ ആ​യ​തി​നാ​ൽ ത​ണു​പ്പു​കാ​ല​ത്ത് ഇ​തി​ന് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​കാ​റി​ല്ല എ​ന്നും എ​ന്നാ​ൽ ചൂ​ടു​കാ​ലം ഏ​റെ ബു​ദ്ധി​മു​ട്ട് നി​റ​ഞ്ഞ​താ​ണെ​ന്നും വി​നാ​യ​ക് വ്യ​ക്ത​മാ​ക്കി

Related posts

Leave a Comment