കൂ​ട്ട​ണോ? കു​റ​യ്ക്ക​ണോ? എ​ന്താ​യാ​ലും ഇ​വി​ടെ ഉ​ത്ത​ര​മു​ണ്ട്, ക​ണ​ക്കി​ൽ പു​ലി​യാ​ണ് ഈ ​നാ​യക്കുട്ടി

മ​നു​ഷ്യ​രോ​ട് വ​ള​രെ സ്നേ​ഹ​ത്തി​ൽ നി​ൽ​ക്കു​ന്ന വ​ള​ർ​ത്തു​മൃ​ഗ​മാ​ണ് നാ​യ. ന​ൽ​കു​ന്ന സ്നേ​ഹ​ത്തി​ന് എ​പ്പോ​ഴും ന​ന്ദി​യു​ള്ള​വ​രാ​ണ് നാ​യ്ക്ക​ൾ. എ​ന്നാ​ൽ ഈ ​ഗു​ണ​ങ്ങ​ൾ​ക്ക് പു​റ​മെ വ്യ​ത്യ​സ്ത​മാ​യൊ​രു ക‍​ഴി​വു​ള്ള ഒ​രു നാ​യ​യാ​ണ് ഇ​പ്പോ​ൾ താ​ര​മാ​യി​രി​ക്കു​ന്ന​ത്. ക​ണ​ക്ക് കൂ​ട്ടാ​നും കു​റ​യ്ക്കാ​നും സ്കൌ​ട്ട് എ​ന്ന ഈ ​നാ​യ​ക്കു​ട്ടി​യ്ക്ക് ന​ന്നാ​യി​ട്ട​റി​യാം.

ഇ​തു​മാ​യ് ബ​ന്ധ​പ്പെ​ട്ട് ചോ​ദി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് ഒ​ക്കെ സ്കൌ​ട്ട് കൃ​ത്യ​മാ​യ് ഉ​ത്ത​രം ന​ൽ​കും. ത​ന്‍റെ കാ​ലു​ക​ൾ നി​ല​ത്ത് ത​ട്ടി​യാ​ണ് സ്കൌ​ട്ട് ഉ​ത്ത​രം പ​റ​യു​ന്ന​ത്.

ചോ​ദി​ക്കു​ന്ന ചോ​ദ്യ​ത്തി​ന്‍റെ ഉ​ത്ത​ര​ത്തി​ന​നു​സ​രി​ച്ച് സ്കൌ​ട്ട് നി​ല​ത്ത് ത​ട്ടും. ഒ​രു ത​വ​ണ ത​ട്ടി​യാ​ൽ ഉ​ത്ത​രം ഒ​ന്ന്, ര​ണ്ട് ത​വ​ണ ത​ട്ടി​യാ​ൽ ര​ണ്ട് ഇ​ങ്ങ​നെ​യാ​ണ് മ​റു​പ​ടി ന​ൽ​കു​ന്ന​ത്.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഈ ​വീ​ഡി​യോ മാ​ത്‌സ് വി​ത്ത് സ്കൌ​ട്ട് എ​ന്ന അ​ടി​ക്കു​റി​പ്പി​നൊ​പ്പ​മാ​ണ് പ​ങ്ക്‌​വ​ച്ചി​രി​ക്കു​ന്ന​ത്. ചോ​ദി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​ങ്ങ​ൾ വ​ള​രെ വേ​ഗ​ത്തി​ലാ​ണ് സ്കൌ​ട്ട് ന​ൽ​കു​ന്ന​തും. അ​സാ​ധ്യ​മാ​യ ഈ ​ക​ഴി​വി​നെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​പേ​രാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ്കൌ​ട്ടി​നെ അ​ഭി​ന​ന്ദി​ച്ച​ത്.

 

 

 

 

 

Related posts

Leave a Comment