മുളങ്കുന്നത്തുകാവ്: തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടികളും വൃദ്ധയുമടക്കം അഞ്ചു പേര്‍ക്ക കടിയേറ്റു. ആലത്തൂര്‍ കാവശേരി പാലതൊടിവീട്ടില് ഭവാനി(63)യെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒറ്റപ്പാലം സ്വദേശി രവീന്ദ്രന്റെ മുഖത്തും കണ്ണിനുമാണ് കടിയേറ്റത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കടിയേറ്റ കുട്ടികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നല്കി വിട്ടയച്ചു.
വീണ്ടും തെരുവുനായയുടെ ആക്രമണം; വൃദ്ധയ്ക്കും കുട്ടികള്‍ക്കും കടിയേറ്റു ആശുപത്രിയില്‍
