ക​ണ്ണും ന​ട്ട് കാ​ത്തി​രു​ന്നി​ട്ടും… വീ​ട്ടി​ൽ വ​ള​ർ​ത്തി​യ നാ​യ​ക്കു​ട്ടി​യെ ച​ന്ത​യി​ൽ ഉ​പേ​ക്ഷി​ച്ച് ഉ​ട​മ ക​ട​ന്നു ക​ള​ഞ്ഞു; നി​റ​ക​ണ്ണു​ക​ളോ​ടെ യ​ജ​മാ​ന​നെ കാ​ത്ത് നാ​യ; വൈ​റ​ലാ​യി വീ​ഡി​യോ

മ​നു​ഷ്യ​നു​മാ​യി വേ​ഗ​ത്തി​ൽ അ​ടി​ക്കു​ന്ന മൃ​ഗ​മാ​ണ് നാ​യ​ക​ൾ. ഒ​ന്ന് മെ​രു​ക്കി​യെ​ടു​ത്താ​ൽ ന​മ്മെ ച​ങ്ക് പ​റി​ച്ച് സ്നേ​ഹി​ക്കു​ന്ന ഇ​ന​മാ​ണ് നാ​യ​ക്കു​ട്ടി​ക​ൾ. വീ​ടി​ന്‍റെ കാ​വ​ൽ​ക്കാ​ര​ൻ എ​ന്നാ​ണ് പൊ​തു​വേ നാ​യ്ക​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്. യ​ജ​മാ​ന​ൻ മ​രി​ച്ച​ത് അ​റി​യാ​തെ വ​ർ​ഷ​ങ്ങ​ളോ​ളം യ​ജ​മാ​ന​ന് വേ​ണ്ടി കാ​ത്തി​രു​ന്ന ഹ​ച്ച് കോ ​എ​ന്ന നാ​യ്ക്കു​ട്ടി​യെ അ​ത്ര പെ​ട്ട​ന്നൊ​ന്നും ആ​രും മ​റ​ക്കി​ല്ല.

അ​തു​പോ​ലെ​ത​ന്നെ ഉ​ട​മ​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യ​പ്പോ​ൾ ആം​ബു​ല​ൻ​സി​നെ പി​ന്തു​ട​ർ​ന്ന നാ​യ​യു​ടെ വീ​ഡി​യോ​യും സ​മീ​പ കാ​ല​ങ്ങ​ളി​ൽ ന​മ്മ​ൾ ക​ണ്ട​താ​ണ്. കൊ​ടു​ക്കു​ന്ന ചോ​റി​ന് കൂ​റ് കാ​ണി​ക്കു​ന്ന നാ​യ​ക​ളോട് പോലും  ക്രൂ​ര​ത കാ​ട്ടു​ന്ന മ​നു​ഷ്യ​നു​ള്ള ലോ​ക​മാ​ണി​ത്.

നി​ങ്ങ​ൾ അ​വ​റ്റ​ക​ളെ സ്നേ​ഹി​ച്ചി​ല്ല​ങ്കി​ലും വേ​ണ്ടി​ല്ല, മി​ണ്ടാ​പ്രാ​ണി​ക​ളെ ദ്രോ​ഹി​ക്കാ​തി​രു​ന്നു​കൂ​ടെ എ​ന്ന് ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ചോ​ദി​ക്കാ​ൻ തോ​ന്നി​യി​ട്ടു​ണ്ട്. അ​ത്ത​ര​ത്തി​ൽ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ഒ​രു വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

ചി​ല ആ​ളു​ക​ൾ പു​റ​ത്ത് പോ​കു​ന്പോ​ൾ വീ​ട്ടി​ൽ ഓ​മ​നി​ച്ച് വ​ള​ർ​ത്തു​ന്ന മൃ​ഗ​ങ്ങ​ളെ​യും കൂ​ടെ​ക്കൂ​ട്ടാ​റു​ണ്ട്. അ​തു​പോ​ലെ ഒ​രു​ട​മ ത​ന്നെ നാ​യ​യും കൊ​ണ്ട് മാ​ർ​ക്ക​റ്റി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു. എ​ന്നാ​ൽ തി​രി​ച്ച് അ​ദ്ദേ​ഹം വീ​ട്ടി​ൽ പോ​യ​പ്പോ​ൾ ത​ന്‍റെ നാ​യ​യെ കൂ​ടെ കൂ​ട്ടി​യി​ല്ല പ​ക​രം അ​യാ​ൾ അ​വ​നെ അ​വി​ടെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​ഞ്ഞു.

ഇ​താ​ന്നു​മ​റി​യാ​തെ നാ​യ അ​വ​ന​വ​ന്‍റെ ഉ​ട​മ​യെ കാ​ത്ത് മാ​ർ​ക്ക​റ്റി​ൽ ഇ​രു​ന്ന​ത് എ​ട്ടു​മ​ണി​ക്കൂ​റാ​ണ്. ഒ​രു സ്കൂ​ട്ട​റി​ൽ നി​ന്ന് മ​റ്റൊ​രു സ്കൂ​ട്ട​റി​ലേ​ക്ക് ചാ​ടി ചാ​ടി അ​വ​ൻ ത​ന്‍റെ ഉ​ട​മ​യെ തേ​ടി ന​ട​ന്നു​കൊ​ണ്ടേ​യി​രു​ന്നു. പ്ര​തീ​ക്ഷ​യോ​ടെ അ​വ​ൻ അ​വ​ന്റെ യ​ജ​മാ​ന​നെ​യും കാ​ത്ത് നി​റ​ക​ണ്ണു​ക​ളോ​ടു കൂ​ടി നോ​ക്കി​യി​രി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ൾ ക​മ​ന്‍റു​മാ​യി രം​ഗ​ത്തെ​ത്തി. താ​നൊ​ക്കെ ഒ​രു മ​നു​ഷ്യ​നാ​ണോ എ​ന്ന് നാ​യ​യു​ടെ വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ചോ​ദി​ച്ച​വ​രും കു​റ​വ​ല്ല. ന​ന്ദി​യി​ല്ലാ​ത്ത അ​വ​ന്‍റെ ഉ​ട​മ​യു​ടെ കൂ​ടെ ഇ​നി അ​വ​നെ വി​ട​രു​ത്. ഈ ​വീ​ഡി​യോ കാ​ണു​ന്ന അ​തേ​യു​ള്ള ആ​രെ​ങ്കി​ലും അ​വ​നെ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

Related posts

Leave a Comment