നായയുടെ ‘ബാലന്‍സിംഗ് ആക്ട്’ ; ലൈക്കിനും കമന്‍റിനും വേണ്ടി മിണ്ടാപ്രാണിയോട് എന്തീനീ ക്രൂരതയെന്ന് സോഷ്യൽ മീഡിയ; വൈറലായി വീഡിയോ

മ​നു​ഷ്യ​നു​മാ​യി ഏ​റ്റ​വും ആ​ദ്യം അ​ടു​ത്ത മൃ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് നാ​യ​ക​ള്‍. വീ​ടി​ന്‍റെ കാ​വ​ൽ​ക്കാ​ര​ൻ എ​ന്നാ​ണ് നാ‍​യ​ക​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്. മ​നു​ഷ്യ​ന് ഏ​റ്റ​വും വി​ശ്വ​സി​ക്കാ​വു​ന്ന​തും ന​ന്ദി​യു​ള്ള​തു​മാ​യ മൃ​ഗ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​തും നാ​യ​ക​ളെ​യാ​ണ്. ഇ​ന്ന് പോ​ലീ​സി​നും ക​സ്റ്റം​സി​ലും വ​രെ നാ​യ​ക​ളെ പ​രി​ശീ​ല​നം ന​ല്‍​കി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

ഇ​പ്പോ​ഴി​താ ഒ​രു നാ​യ​യു​ടെ വീ​ഡി​യോ ആ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. വീ​ഡി​യോ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട​തോ​ടെ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഇ​തി​നു നേ​രേ ഉ​യ​രു​ന്ന​ത്.

വാ​യി​ൽ ക​ടി​ച്ചു പി​ടി​ച്ചി​രി​ക്കു​ന്ന ഒ​രു പ​ല​ക‍​യു​ടെ മു​ക​ളി​ൽ ഇ​രു​വ​ശ​ത്തു​മാ​യി ഓ​രോ ഗ്ലാ​സ് വെ​ള്ള​വും ത​ല​യി​ൽ മ​റ്റൊ​രു ഗ്ലാ​സി​ൽ വെ​ള്ള​വു​മാ​യി ഒ​ട്ടും ബാ​ല​ൻ​സ് തെ​റ്റാ​തെ ന​ട​ന്നു വ​രു​ന്ന നാ​യ​യാ​ണ് വീ​ഡി​യോ​യി​ൽ ഉ​ള്ള​ത്. വ​ള​രേ വേ​ഗ​ത്തി​ൽ ത​ന്നെ വീ​ഡി​യോ ശ്ര​ദ്ധേ​യ​മാ​യി.

മി​ണ്ടാ​പ്രാ​ണി​ക​ളെ വെ​റും ലൈ​ക്കി​നും ക​മ​ന്‍റി​നും വേ​ണ്ടി ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്നാ​ണ് വീ​ഡി​യോ ക​ണ്ട പ​ല​രും പ​റ​ഞ്ഞ​ത്. അ​വ​ന്‍റെ ക​ണ്ണു​ക​ളി​ല്‍ ഭ​യം കാ​ണാം എ​ന്നാ​യി​രു​ന്നു മ​റ്റ് ചി​ല​ര്‍ എ​ഴു​തി​യ​ത്. ചി​ല​ര്‍ ഇ​ത് ആ​നി​മ​ല്‍ ലേ​ബ​ര്‍ അ​ബ്യൂ​സ് ലോ​യു​ടെ കീ​ഴി​ല്‍ വ​രു​മെ​ന്ന് ക​മ​ന്‍റ് ചെ​യ്തു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment