ഇ​താ​ണോ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദോ​ശ? നി​ങ്ങ​ൾ സൗ​ത്ത് ഇ​ന്ത്യ​യി​ലേ​ക്ക് വാ ​ബ്രോ എ​ന്ന് ക​മ​ന്‍റ്; വൈ​റ​ലാ​യി വീ​ഡി​യോ

പൊ​തു​വേ ദോ​ശ പ്രേ​മി​ക​ളാ​യി​രി​ക്കും മ​ല​യാ​ളി​ക​ൾ. ന​ല്ല ദോ​ശ ക​ഴി​ക്ക​ണ​മെ​ങ്കി​ൽ കേ​ര​ള​ത്തി​ലോ ത​മി​ഴ്നാ​ട്ടി​ലോ പോ​ക​ണ​മെ​ന്നാ​ണ് മി​ക്ക​വ​രു​ടെ​യും അ​ഭി​പ്രാ​യം. എ​ന്നാ​ൽ, മ​ലേ​ഷ്യ​യി​ലും ന​ല്ല അ​ടി​പൊ​ളി ദോ​ശ കി​ട്ടു​മെ​ന്നാ​ണ് ഇ​പ്പോ​ൾ ആ​ളു​ക​ളു​ടെ സം​സാ​രം. അ​വി​ടു​ത്തെ ഒ​രു ദോ​ശ​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

‘ഇ​താ​ണോ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദോ​ശ’ എ​ന്ന് ചോ​ദി​ച്ചു​കൊ​ണ്ട് christianbrucki and amazing_kualalumpur എ​ന്ന യൂ​സ​റാ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ദോ​ശ ക​ണ്ട് ആ​ളു​ക​ൾ അ​ന്പ​ര​ന്നു പോ​കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും.

ചി​ല​ർ ദോ​ശ തൊ​ട്ടു നോ​ക്കു​ന്നു. മ​റ്റു ചി​ല​ർ ഫോ​ട്ടോ​യും വീ​ഡി​യോ​യും പ​ക​ർ​ത്തു​ന്നു. എ​ന്താ​യാ​ലും അ​തി​ശ​യ​ത്തോ​ടെ​യാ​ണ് എ​ല്ലാ​വ​രും അ​തി​നെ നോ​ക്കി കാ​ണു​ന്ന​തെ​ന്ന് വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ണ്. ‘ത​മി​ഴ്നാ​ട്ടി​ലേ​ക്കോ കേ​ര​ള​ത്തി​ലേ​ക്കോ വ​രൂ, ഇ​തി​നേ​ക്കാ​ൾ വ​ലി​യ ദോ​ശ കാ​ണി​ച്ചു​ത​രാം’ എ​ന്നാ​ണ് മി​ക്ക​വ​രും വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

 

Related posts

Leave a Comment