യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ; സ്ത്രീധന പീഡനമെന്ന് ആരോപണവുമായി ബന്ധുക്കൾ


മ​ണ​ർ​കാ​ട്: യു​വ​തി​യെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലെ ബാ​ത്റൂ​മി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

മ​ണ​ർ​കാ​ട് മാ​ലം ചി​റ​യി​ൽ ബി​നു​വന്‍റെ ഭാ​ര്യ അ​ർ​ച്ച​ന​യെ (24) ഇ​ന്ന​ലെ രാ​വി​ലെ 11.30നാ​ണ് ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സ്ത്രീ​ധ​നം കൂ​ടു​ത​ലാ​യി ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും നി​ര​ന്ത​രം യു​വ​തി​യെ പീ​ഡി​പ്പി​ക്കു​മാ​യി​രു​ന്നെ​ന്നും ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

മ​ണ​ർ​കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​ര​ണ​കാ​ര​ണം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷ​മേ വ്യ​ക്ത​മാ​കൂ​വെന്നു പോ​ലീ​സ് പ​റ​ഞ്ഞു.

മ​ക​ൾ: ഒ​ന്ന​ര​വ​യ​സു​ള്ള ഹൃ​ദി​ക. കി​ട​ങ്ങൂ​ർ നെ​ടു​മ​ങ്ങാ​ട് രാ​ജു ല​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​ർ​ച്ച​ന. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കി​ട​ങ്ങൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ.

Related posts

Leave a Comment