പി​ന്നെ അ​യാ​ള്‍ ഇ​ങ്ങു ചോ​ദി​ക്കു​മ്പോ​ള്‍ കൊ​ടു​ക്കാ​ന്‍ എ​ടു​ത്തു വ​ച്ചി​രി​ക്കു​വ​ല്ലേ…10 വ​യ​സു​കാ​രി​യ്ക്ക് സ്വ​ന്തം വീ​ട്ടി​ല്‍ സു​ര​ക്ഷ കി​ട്ടാ​ത്ത കാ​ല​ത്ത് വി​നാ​യ​ക​ന്‍ എ​ത്ര​യോ ഭേ​ദ​മെ​ന്ന് ഡോ. ​അ​നു​ജ ജോ​സ​ഫ്…

‘ഒ​രു​ത്തി’ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ത്ര​സ​മ്മേ​ള​ന​ത്തി​നി​ടെ ന​ട​ന്‍ വി​നാ​യ​ക​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ വ​ന്‍​വി​വാ​ദ​ത്തി​നാ​ണ് വ​ഴി​വെ​ച്ച​ത്.

പ​ല​രും വി​നാ​യ​ക​നെ​തി​രെ രം​ഗ​ത്തെ​ത്തി. ഒ​ടു​വി​ല്‍ ന​ട​ന്‍ ക്ഷ​മാ​പ​ണം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​പ്പോ​ള്‍ സം​ഭ​വ​ത്തി​ല്‍ ഡോ. ​അ​നു​ജ ജോ​സ​ഫ് പ​ങ്കു​വെ​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

ന​മ്മു​ടെ നാ​ട്ടി​ല്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടേ​ണ്ട ഒ​ത്തി​രി വി​ഷ​യ​ങ്ങ​ളു​ണ്ട്, അ​ല്ലാ​തെ വി​നാ​യ​ക​ന്‍ എ​വി​ടെ,,,,, പോ​കു​ന്നു എ​ന്ന​ത​ല്ലെ​ന്നും ഒ​രു പ​ത്തു വ​യ​സ്സു​കാ​രി​ക്ക് പോ​ലും സ്വ​ന്തം വീ​ട്ടി​ല്‍ protection കി​ട്ടാ​ത്ത ഈ ​കാ​ല​ത്തു വി​നാ​യ​ക​ന്‍ ഒ​ക്കെ എ​ത്ര​യോ ഭേ​ദ​മാ​ണെ​ന്നും ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ല്‍ അ​നു​ജ പ​റ​യു​ന്നു

ഡോ. ​അ​നു​ജ​യു​ടെ കു​റി​പ്പി​ന്റെ പൂ​ര്‍​ണ്ണ​രൂ​പം…

വി​നാ​യ​ക​നും me too വി​വാ​ദ​ത്തി​നും ഒ​ക്കെ എ​ന്നാ ഒ​രു reach ആ​ന്നെ, വി​നാ​യ​ക​ന് sex വേ​ണ​മെ​ങ്കി​ല്‍ അ​യാ​ള്‍ ചോ​ദി​ച്ചു മേ​ടി​ക്കും പോ​ലും ,,,,are you ok?മ​ര്യാ​ദ ഉ​ണ്ട്,,,’പി​ന്നെ അ​യാ​ള്‍ ഇ​ങ്ങു ചോ​ദി​ക്കു​മ്പോ​ള്‍ കൊ​ടു​ക്കാ​ന്‍ എ​ടു​ത്തു വ​ച്ചി​രി​ക്കു​വ​ല്ലേ’​എ​ന്ത് Sex, അ​ല്ലാ​തെ ഞ​ങ്ങ​ള്‍ അ​ത്ത​ര​ക്കാ​ര്‍ അ​ല്ല എ​ന്നു അ​യാ​ളോ​ട് ഒ​ന്നു ആ​രേ​ലും പ​റ​ഞ്ഞു കൊ​ടു​ത്തേ,സ്ത്രീ​ക​ളു​ടെ dignity ഇ​തൊ​ക്കെ ച​ര്‍​ച്ച​വി​ഷ​യം ആ​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ല,

എ​ന്നാ​ല്‍ ഈ ​അ​ടു​ത്തി​ടെ ഒ​രു പ​ത്തു വ​യ​സ്സു​കാ​രി അ​പ്പ​നി​ല്‍ നി​ന്നു ഗ​ര്‍​ഭം ധ​രി​ച്ച​തി​ന്റെ വാ​ര്‍​ത്ത കാ​ണാ​നി​ട​യാ​യി, ന​മ്മു​ടെ കൊ​ച്ചി​യി​ല്‍,31ആ​ഴ്ച പ്രാ​യ​മു​ള്ള ആ ​ഗ​ര്‍​ഭം abort ചെ​യ്യാ​ന്‍ ആ ​കു​ഞ്ഞി​ന്റെ അ​മ്മ highcourt നെ ​സ​മീ​പി​ച്ച​താ​യാ​ണ് അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത്. ഒ​രു പ​ത്തു വ​യ​സ്സു​കാ​രി​ക്ക് പോ​ലും സ്വ​ന്തം വീ​ട്ടി​ല്‍ protection കി​ട്ടാ​ത്ത ഈ ​കാ​ല​ത്തു വി​നാ​യ​ക​ന്‍ ഒ​ക്കെ എ​ത്ര​യോ ഭേ​ദ​മാ​ണെ​ന്നെ .
N. B:ന​മ്മു​ടെ നാ​ട്ടി​ല്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടേ​ണ്ട ഒ​ത്തി​രി വി​ഷ​യ​ങ്ങ​ളു​ണ്ട്, അ​ല്ലാ​തെ വി​നാ​യ​ക​ന്‍ എ​വി​ടെ,,,,, പോ​കു​ന്നു,,,,കു​റ​ച്ചു ക​ഷ്ട​മാ​ണേ

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fdranuja.joseph%2Fposts%2F721154765932326&show_text=true&width=500

Related posts

Leave a Comment