ഗ​താ​ഗ​ത​ നി​യ​മ​ലം​ഘ​നം; കു​വൈ​റ്റി​ൽ 100 പേ​രെ നാ​ടു​ക​ട​ത്തി


കു​വൈ​റ്റ്: ഗു​രു​ത​ര​മാ​യ ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​ന​ങ്ങ​ളെ തു​ട​ർ​ന്ന് ര​ണ്ട് മാ​സ​ത്തി​നി​ടെ കു​വൈ​റ്റി​ൽ നൂ​റോ​ളം പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തി.

ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കു​ക, അ​മി​ത​വേ​ഗ​ത, അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ക, യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി വ്യ​ക്തി​ഗ​ത വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ക എ​ന്നി​വ​യാ​ണ് കു​റ്റ​ങ്ങ​ൾ.

റോ​ഡ് സു​ര​ക്ഷ​യും അ​ച്ച​ട​ക്ക​വും നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​നാ​യി അ​ധി​കാ​രി​ക​ൾ സ​മ​ഗ്ര​മാ​യ ഒ​രു പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്.

ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​വാ​സി താ​മ​സ​ക്കാ​രോ തൊ​ഴി​ലാ​ളി​ക​ളോ കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കും.

Related posts

Leave a Comment