സ്വന്തം ലേഖകൻതൃശൂർ ഗോവയും ബംഗളുരുവും കേന്ദ്രമാക്കി നൈജീരിയക്കാർ നിർമിക്കുന്ന അതിമാരകമായ സിന്തറ്റിക് ഡ്രഗുകളുടെ പ്രധാന ആവശ്യക്കാരായി മലയാളി പെണ്‍കുട്ടികൾ മാറുന്നു. ആഘോഷവേളകൾ അതിരറ്റ ആനന്ദമുഹൂർത്തങ്ങളാക്കാൻ അതിർത്തികടന്നെത്തുന്ന ഇത്തരം സിന്തറ്റിക് ഡ്രഗുകൾ കേരളത്തിലെ യുവതലമുറ അപകടകമറിയാതെ സിരകളിലേക്ക് പടർത്തുകയാണ്. കൊച്ചിയടക്കമുള്ള മെട്രോ നഗരങ്ങളിൽ ആഴത്തിൽ വേരൂന്നിയ സിന്തറ്റിക് ഡ്രഗ് മാഫിയ തൃശൂരിലും പിടിമുറുക്കിയെന്നതിന്റെ വ്യക്തമായ തെളിവുകളാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം പിടിച്ചെടുക്കപ്പെട്ട എം.ഡി.എം.എ പോലുള്ള സിന്തറ്റിക് ഡ്രഗുകൾ . പെണ്‍കുട്ടികളടക്കമുള്ളവർ സിന്തറ്റിക് ഡ്രഗുകൾ ഉപയോഗിക്കുന്നത് കൂടിയതോടെ ആണ് സിന്തറ്റിക് ഡ്രഗ് മാഫിയയുടെ പ്രിയപ്പെട്ട താവളമായി തൃശൂർ മാറിയിരിക്കുന്നത്. കഴിഞ്ഞദിവസം തൃശൂരിൽനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സിന്തറ്റിക് ഡ്രഗ് ടൈപ്പിലുള്ള മയക്കുമരുന്നുമായി യുവാവ് അറസ്റ്റിലായിരുന്നു.ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് പല വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കോവിഡും ലോക് ഡൗണും മൂലം മദ്യത്തിന്റെ ലഭ്യത കുറഞ്ഞ പശ്ചാത്തലത്തിൽ വൻതോതിലാണ് സിന്തറ്റിക് ഡ്രഗുകൾ … Continue reading നൈജീരിയക്കാർ ഉണ്ടാക്കുന്നു, മലയാളി പെണ്‍കുട്ടികൾ സിരകളിലേക്കെടുക്കുന്നു;സിന്തറ്റിക് ഡ്രഗ് മാഫിയ തൃശൂരിലും പിടിമുറുക്കുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed