തിരുവനന്തപുരം: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ കമ്പനിയിലേക്ക് നിയമനത്തിന് 23ന് തിരുവനന്തപുരത്തെ ഒഡിഇപിസി യുടെ ഓഫീസില്‍ വാക്ഇന്‍ഇന്റര്‍വ്യൂ നടത്തും. മെഷിനിസ്റ്റ്/ടര്‍ണര്‍, സ്പ്രേ പെയിന്റര്‍, സ്റ്റീല്‍/സ്ട്രക്ചറല്‍ ഫാബ്രിക്കേറ്റര്‍, സ്റ്റീല്‍/സ്ട്രക്ചറല്‍ ഫിറ്റര്‍, െ്രെഡവര്‍(ലൈറ്റ്/ഹെവി) ബസ് (യുഎഇ െ്രെഡവിംഗ് ലൈസന്‍സ് നിര്‍ബന്ധം) ആര്‍ക് വെല്‍ഡര്‍ വിഭാഗങ്ങളിലാണ് നിയമനം. പ്രവൃത്തി പരിചയം: കുറഞ്ഞത് രണ്ട് വര്‍ഷം. പ്രായപരിധി: 40 വയസ്. യോഗ്യതയുളളവര്‍ രാവിലെ ഒന്‍പതിനും 12നും മധ്യേ ഹാജരാകണം. ഫോണ്‍: 0471 2329441, 2329442.
Related posts
സർക്കോസി കാലിൽ നിരീക്ഷണയന്ത്രം ധരിക്കണം
പാരീസ്: അഴിമതിക്കേസിൽ മുൻ പ്രസിഡന്റ് നിക്കോളാസ് സർക്കോസിക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ ഫ്രാൻസിലെ പരമോന്നത കോടതി ശരിവച്ചു. ഇതോടെ സർക്കോസി ഒരു വർഷം...ഫ്രാൻസിനെ ഞെട്ടിച്ച ഗിസേൽ കേസിൽ 51 പ്രതികളും കുറ്റക്കാർ
പാരീസ്: ഫ്രാൻസിനെ ഞെട്ടിച്ച ഗിസേൽ പെലികോട്ട്(72) കൂട്ടമാനഭംഗക്കേസിൽ മുൻ ഭർത്താവ് ഡൊമിനിക് പെലിക്കോട്ട്(72) അടക്കം 51 പ്രതികളും കുറ്റക്കാരാണെന്ന് അവിഞ്ഞോണിലെ കോടതി...യുഎസുമായി മിസൈൽ അങ്കത്തിനു തയാറെന്ന് പുടിൻ
മോസ്കോ: റഷ്യ പുതുതായി വികസിപ്പിച്ച ഒറെഷ്നിക് ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലിനെ വെടിവച്ചിടാൻ ഒരു സംവിധാനത്തിനും കഴിയില്ലെന്നും ഇക്കാര്യം തെളിയിക്കാൻ അമേരിക്കയുമായി മിസൈൽ...