ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി (ആർടിഎ) ഹൈപ്പർലൂപ്പ് ഡിസൈൻ അവതരിപ്പിച്ചു. ഇത് സർവീസ് ആരംഭിക്കുന്നതിലൂടെ ദുബായിൽനിന്ന് അബുദാബിയിലെത്താൻ 12 മിനിറ്റ് മാത്രമേ വേണ്ടിവരൂ. ഇരു വശങ്ങളിലേക്കുമായി ഒരു മണിക്കൂറിൽ 10,000 പേർക്ക് യാത്രചെയ്യാൻ ഇതിലൂടെ കഴിയും.
അതിവേഗം കുതിക്കാൻ ദുബായിക്ക് ഹൈപ്പർലൂപ്പ്
