ദുൽഖർ ഒ​രു​പാ​ട് ആ​സ്വ​ദി​ക്കു​ന്ന കാര്യം


ഞ​ങ്ങ​ൾ അ​ഭി​നേ​താ​ക്ക​ൾ​ക്ക് കി​ട്ടു​ന്ന ഒ​രു അ​വ​സ​ര​മാ​ണ് ഒ​രു​പാ​ട് ജീ​വി​ത​ങ്ങ​ൾ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ചെ​യ്യു​ക, ഒ​രു​പാ​ട് നാ​ടു​ക​ൾ കാ​ണു​ക എ​ന്ന​ത്.

അ​തു​കൊ​ണ്ട് ത​ന്നെ ഓ​രോ വേ​ഷ​വും കാ​ല​ഘ​ട്ട​ത്തി​നൊ​ത്തു​ള്ള രൂ​പ​മാ​റ്റ​വു​മെ​ല്ലാം ഒ​രു​പാ​ട് ആ​സ്വ​ദി​ക്കു​ന്ന ആ​ളാ​ണ് ഞാ​ൻ. പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ ചി​ത്ര​ത്തി​ലേക്കു കൊ​ണ്ടുവ​ന്ന​താ​ണ് ഏ​റ്റ​വും ബു​ദ്ധി​മു​ട്ടേ​റി​യ കാ​ര്യം.

ഗു​ജ​റാ​ത്തി​ലാ​ണ് പ​ഴ​യ ബോം​ബെ ഷൂ​ട്ട് ചെ​യ്ത​ത്. അ​തു​കൊ​ണ്ടുത​ന്നെ പ​ഴ​യ വാ​ഹ​ന​ങ്ങ​ളെ​ല്ലാം ബോം​ബെ​യി​ൽ നി​ന്ന് വ​രേ​ണ്ടി വ​ന്നു.

അ​തു​പോ​ലെ ത​ന്നെ എ​യ​ർ​ഫോ​ഴ്സൊ​ക്കെ ഷൂ​ട്ട് ചെ​യ്യാ​മ്പോ​ൾ അ​ത്ര​യും പ​ഴ​യ ആ​ർ​മി വാ​ഹ​ന​ങ്ങ​ൾ വേ​ണ്ടി​യി​രു​ന്നു. ഇ​തൊ​ക്കെ കൊ​ണ്ടു വ​രാ​ൻ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.

അ​തു​കൊ​ണ്ടൊ​ക്കെത്ത​ന്നെ ഈ ​ചി​ത്ര​ത്തി​ന് വി​ഷ്വ​ലി ഭ​യ​ങ്ക​ര പ്ര​ത്യേ​ക​ത​യു​ണ്ട്. -ദു​ൽ​ഖ​ർ സ​ൽ​മാ​ൻ

Related posts

Leave a Comment