വ​ള​വും തി​രി​വും ക​യ​റ്റ​വും ഇ​റ​ക്ക​വും: ജീ​വി​ത​കാ​ല​മ​ത്ര​യും ന​മു​ക്ക് മി​സ്റ്റ​ർ ആ​ൻ​ഡ് മി​സി​സ് ആ​യി​രി​ക്കാം; അ​മാ​ലി​ന് വി​വാ​ഹ വാ​ർ​ഷി​ക ആ​ശം​സ​ക​ൾ നേ​ർ​ന്ന് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ

പ​ര​സ്പ​രം ഭാ​ര്യ​യും ഭ​ർ​ത്താ​വു​മെ​ന്ന് വി​ളി​ക്കാ​ൻ ശീ​ല​മാ​ക്കാ​ൻ ശ്ര​മി​ച്ച​ത് മു​ത​ൽ, നി​ല​വി​ൽ മ​റി​യ​ത്തി​ന്‍റെ പ​പ്പ​യും മ​മ്മ​യെ​ന്നും പ​റ​യു​ന്ന​ത് വ​രെ​യി​ലേ​ക്ക് എ​ത്തി​നി​ൽ​ക്കു​ക​യാ​ണ്. ന​മ്മ​ൾ ഒ​രു​പാ​ട് മു​ന്നോ​ട്ട് പോ​യി​രി​ക്കു​ന്നു എന്ന് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ.

ന​മ്മു​ടെ ജീ​വി​തം ഞാ​ൻ യ​ത്ര പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന റോ​ഡു​ക​ളു​മാ​യി സാ​മ്യ​മു​ള്ള​താ​ണ്. വ​ള​വും തി​രി​വും ക​യ​റ്റ​വും ഇ​റ​ക്ക​വും. ചി​ല വേ​ള​ക​ളി​ൽ സ്പീ​ഡ് ബ്രേ​ക്കു​ക​ളും കു​ഴി​ക​ളും ഉ​ണ്ടാ​കാ​റു​ണ്ട്.

എ​ന്നാ​ൽ ഇ​വ​യെ​ല്ലാം ശ​രി​യാ​യ സ​മ​യ​ങ്ങ​ളി​ൽ മി​ക​ച്ച കാ​ഴ്ച​ക​ൾ സ​മ്മാ​നി​ക്കും. കോ​ർ​ത്തു​പി​ടി​ക്കാ​ൻ നി​ന്‍റെ കൈ​ക​ൾ ഉ​ള്ളി​ട​ത്തോ​ളം എ​വി​ടെ​യും എ​ത്താ​ൻ ക​ഴി​യു​മെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു​ണ്ട്. ജീ​വി​ത​കാ​ല​മ​ത്ര​യും ന​മു​ക്ക് മി​സ്റ്റ​ർ ആ​ൻ​ഡ് മി​സി​സ് ആ​യി​രി​ക്കാം. പ​തി​മൂ​ന്നാം വി​വാ​ഹ​വാ​ർ​ഷി​കാ​ശം​സ​ക​ൾ എന്ന് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ.

Related posts

Leave a Comment