മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യുവ നടന് ദുല്‍ഖര്‍ സല്‍മാന്റെ യുമൊക്കെ മുഖ സാദൃശ്യമുള്ള പലരെയും കേരളത്തിലും ഗള്‍ഫ് നാടുകളിലുമായി അടുത്തയിടെ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ മുഖ്യ മന്ത്രി പിണറായി വിജയന്റെയും അപരനെ കണ്ടെത്തിയിരിക്കുന്നു അതും ഖത്തറില്‍ നിന്ന് തന്നെ. സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് കക്ഷിയിപ്പോള്‍. കോഴിക്കോട് സ്വദേശിയായ ഖത്തര്‍ പ്രാവസിയാണ് മുഖ്യ മന്ത്രിയുടെ സാമ്യ മുളള ഖത്തര്‍ സ്വദേശിക്കൊപ്പമുള്ള സെല്‍ഫി ഫേസ്ബുക്കിലിട്ടത്. സോഷ്യല്‍ മീഡിയയിലെ വിവിധ ഗ്രൂപ്പുകള്‍ ഏറ്റെടുത്തതോടെ ഫോട്ടോ ഇപ്പോള്‍ വൈറലാകുകയാണ്.
Related posts
ചരിത്രത്തിലേക്ക് വാതിൽ തുറക്കാൻ ഫ്രാൻസിസ് മാർപാപ്പ; ഇരുപത്തിയഞ്ചു വർഷത്തിലൊരിക്കൽ മാത്രം തുറക്കപ്പെടുന്ന വിശുദ്ധ വാതിൽ
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ചു വർഷത്തിലൊരിക്കൽ മാത്രം തുറക്കപ്പെടുന്ന വിശുദ്ധ വാതിൽ, ഫ്രാൻസിസ് മാർപാപ്പ ഇന്നു തുറക്കുന്നതോടെ ലോകം മുഴുവനും...അസാദ് മോസ്കോയിൽ തടവിൽ; വിവാഹമോചനം തേടി അസ്മ
അങ്കാറ: സിറിയയിൽനിന്നു പലായനം ചെയ്ത് റഷ്യയിൽ അഭയം തേടിയ പ്രസിഡന്റ് ബഷാർ അൽ അസാദിൽനിന്നു ഭാര്യ അസ്മ വിവാഹമോചനം ആവശ്യപ്പെട്ടതായി തുർക്കി,...ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ്
ധാക്ക: മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ്. ഇന്ത്യയിൽ താത്കാലിക അഭയം തേടിയ ഹസീനയെ വിട്ടുനൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി...