പാലക്കാട്: സംസ്ഥാനത്ത് എൻഡിഎ 45 സീറ്റുകൾ വരെ നേടുമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി ഇ. ശ്രീധരൻ. പാലക്കാട്ടെ തന്റെ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
മെട്രോമാൻ എന്ന വ്യക്തിപ്രഭാവത്തിനാണ് തനിക്ക് വോട്ട് ലഭിച്ചത്. എല്ലാക്കാലവും ബിജെപിയിൽ ഉണ്ടാകുമെന്നും ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്നും തൂക്കുമന്ത്രിസഭ വന്നാല്‍ ഒരു പക്ഷേ രാഷ്ട്രപതി ഭരണമാവാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.