ഇ-വാലറ്റുകളിലെ കെവൈസി; ക​ലി​പ്പ​ട​ക്കാ​നാ​വാ​തെ ജ​നം

ഇ​ന്ത്യ​യി​ലെ ഡി​ജി​റ്റ​ൽ വാ​ല​റ്റ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ ക​ലി​പ്പ് തീ​ര​ണി​ല്ല. ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ൾ ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്ന ഭീ​ഷ​ണി​യി​ലാ​ണ് ഉ​പ​യോ​ക്താ​ക്ക​ളി​ൽ പ​ല​രും. ഫെ​ബ്രു​വ​രി​യി​ലെ അ​വ​സാ​ന ദി​വ​സ​ത്തി​നു മു​ക​ളി​ൽ ഡി​ജി​റ്റ​ൽ വാ​ല​റ്റു​ക​ളി​ൽ കെ​വൈ​സി വി​വ​ര​ങ്ങ​ൾ ന​ല്ക​ണ​മെ​ന്നാ​യി​രു​ന്നു റി​സ​ർ​വ് ബാ​ങ്കി​ന്‍റെ നി​ർ​ദേ​ശം.

അ​ത് പാ​ലി​ക്കാ​ത്ത​വ​ർ​ക്കാ​ണ് ഈ ​മാ​സം ഒ​ന്നു മു​ത​ൽ ത​ങ്ങ​ളു​ടെ വാ​ല​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്ന​ത്. പേ​ടി​എം, മൊ​ബി​ക്വി​ക്ക്, ഒ​ല മ​ണി, ഫ്രീ ​ചാ​ർ​ജ് തു​ട​ങ്ങി പ്ര​മു​ഖ ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് അ​ഥ​വാ പ്രീ​പെ​യ്ഡ് വാ​ല​റ്റു​ക​ളി​ലെ​ല്ലാം കെ​വൈ​സി (നോ ​യു​വ​ർ ക​സ്റ്റ​മ​ർ) വിവരങ്ങൾ ന​ല്കാ​ത്ത​വ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി​യി​ല്ല.

റി​സേ​ർ​ച്ച​ർ​മാ​രു​ടെ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് രാ​ജ്യ​ത്ത് ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ പ​ത്തി​ൽ എ​ട്ടു പേ​രും കെ​വൈ​സി വി​വ​ര​ങ്ങ​ൾ ന​ല്കി​യി​ട്ടി​ല്ല.

ഏ​താ​നും മാ​സ​ങ്ങ​ളാ​യി രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് ഇ​ട​പാ​ടു​ക​ളു​ടെ മൂ​ല്യ​വും എ​ണ്ണ​വും ഏ​റി​വ​രു​ന്ന പ്ര​വ​ണ​ത​യാ​യി​രു​ന്നു. 2017 ഡി​സം​ബ​റി​ൽ 12,568 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ൾ ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് സം​വി​ധാ​ന​ത്തി​ലൂ​ടെ ന​ട​ന്നി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, കെ​വൈ​സി വി​വ​ര​ങ്ങ​ൾ ന​ല്കി​യാ​ൽ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യൂ എ​ന്ന നി​യ​മം മാ​റി​യി​ല്ലെ​ങ്കി​ൽ അ​ക്കൗ​ണ്ടു​ക​ൾ ഡി​ലീ​റ്റ് ചെ​യ്യു​മെ​ന്നാ​ണ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഭീ​ഷ​ണി. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ നി​ബ​ന്ധ​ന വ​ന്ന​തോ​ടു​കൂ​ടി ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് മേ​ഖ​ല താ​റു​മാ​റാ​യി എ​ന്ന് മൊ​ബി​ക്വി​ക്ക് സി​ഇ​ഒ ബി​പി​ൻ പ്രീ​ത് സിം​ഗ് പ​റ​ഞ്ഞു.

ഐ​ബി

Related posts