ന്യൂഡൽഹി: ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് വൈകുന്നേരമാണ് ഭൂചലനം അനുഭവപ്പെട്ടത്.അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയിലാണു റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സെക്കന്‍ഡുകള്‍ നീണ്ടുനിന്ന ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Related posts
എസ്ഒജി കമാന്‍ഡോ സ്വയം വെടിവെച്ച് മരിച്ച സംഭവം: അന്വേഷണം തുടങ്ങി
മലപ്പുറം: മലപ്പുറം ജില്ലയിലെ അരീക്കോട് സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പ് (എസ്ഒജി) ക്യാമ്പില്‍ കമാന്‍ഡോ ശുചിമുറിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍...സൈബർ തട്ടിപ്പ്: എട്ടരലക്ഷം തട്ടിയ ബിഹാർ സ്വദേശികൾ അറസ്റ്റിൽ
തൃശൂർ: രണ്ടു സൈബർ കേസുകളിലായി എട്ടര ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളെ ബിഹാറിൽനിന്ന് പിടികൂടി തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ്....നിനച്ചിരിക്കാതെ എത്തുന്ന മരണങ്ങൾ: കോതമംഗലത്ത് പത്ത് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്നു പേർ
കോതമംഗലം: പത്ത് മാസത്തിനിടെ കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്നു പേർ. നിരവധി പേർ പ്രദേശത്ത് ഇതിനോടകം വന്യമൃഗ ആക്രമണങ്ങൾക്കിരയായി. ഏറ്റവും...