ഇടുക്കി: ഇടുക്കി അണക്കെട്ടിനോട് ചേർന്ന പ്രദേശങ്ങളിൽ നേരിയ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പുലർച്ചെ 4.52നാണ് ഭൂചലനമുണ്ടായത്. 5 മുതൽ 7 സെക്കന്‍റ് വരെ നീണ്ടു നിന്ന ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും ചെയ്തിട്ടില്ല.
ഇടുക്കിയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തി; നാശനഷ്ടങ്ങളൊന്നുമില്ല
