കാ​ർ​ഗി​ലി​ൽ ഭൂ​ച​ല​നം: 5.2 തീ​വ്ര​ത; ജന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ

ല​ഡാ​ക്ക്: ല​ഡാ​ക്കി​ലെ കാ​ർ​ഗി​ലി​ൽ ഇ​ന്നു പു​ല​ർ​ച്ച​യോ​ടെ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. റി​ക്‌​ട​ർ സ്കെ​യി​ലി​ൽ 5.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണു​ണ്ടാ​യ​ത്. ജ​മ്മു കാ​ഷ്മീ​രി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലും ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

നി​ര​വ​ധി പേ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യി രേ​ഖ​പ്പെ​ടു​ത്തി. പു​ല​ർ​ച്ചെ 2.50ന് 15 ​കി​ലോ​മീ​റ്റ​ർ താ​ഴ്‌​ച​യി​ലാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്നു നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്മോ​ള​ജി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​ദേ​ശം ന​ൽ​കി.

Related posts

Leave a Comment