
തിരുവനന്തപുരം: നിയമസഭാ ജീവനക്കാരോടുള്ള മോശമായ പെരുമാറ്റത്തിന് പി.സി. ജോർജ് എംഎൽഎ ശാസിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ജോർജ് മാന്യമായി പെരുമാറണമെന്ന് നിർദേശിച്ച സ്പീക്കർ ജീവനക്കാരെ എടോ പോടോയെന്ന് വിളിക്കരുതെന്നും പറഞ്ഞു.