ഇടവേളയ്ക്ക് ശേഷം ഇടവേളയില്ലാതെ ബാബു പറയുന്നു; ര​ണ്ടു പേ​രു​ടെ രാ​ജി മാ​ത്ര​മേ ല​ഭി​ച്ചി​ട്ടു​ള്ളൂവെന്ന് ആ​വ​ർ​ത്തി​ച്ച് ഇ​ട​വേ​ള ബാ​ബു

കൊ​ച്ചി: അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യി​ൽ​നി​ന്ന് ര​ണ്ട് ന​ടി​മാ​രു​ടെ രാ​ജി മാ​ത്ര​മേ ല​ഭി​ച്ചി​ട്ടു​ള്ളൂ​വെ​ന്ന് ആ​വ​ർ​ത്തി​ച്ച് അ​മ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു.

ഫേ​സ്ബു​ക്കി​ലൂ​ടെ അ​വ​ർ പ​റ​യു​ന്ന​തി​ന് ഞ​ങ്ങ​ൾ എ​ന്തു ചെ​യ്യാ​നാ​ണ്. ഞ​ങ്ങ​ൾ​ക്ക് കി​ട്ടി​യ രാ​ജി​യു​ടെ കാ​ര്യ​മാ​ണ് ഞ​ങ്ങ​ൾ പ​റ​ഞ്ഞ​തെ​ന്നും ഡ​ബ്ല്യു​സി​സി​യു​ടെ പു​തി​യ ഫേ​സ് ബു​ക്ക് പോ​സ്റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​ക​ര​ണം ആ​രാ​ഞ്ഞ​പ്പോ​ൾ ഇ​ട​വേ​ള ബാ​ബു വ്യ​ക്ത​മാ​ക്കി.

ഡ​ബ്ല്യു​സി​സി​യി​ലു​ള്ള​വ​രും അ​മ്മ​യി​ലെ അം​ഗ​ങ്ങ​ളാ​ണ്. നി​ല​വി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളി​ൽ അ​മ്മ​യു​ടെ നി​ല​പാ​ട് മോ​ഹ​ൻ​ലാ​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്പി​ൽ വ്യ​ക്ത​മാ​യി വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. ഡ​ബ്ല്യു​സി​സി അം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണ്. എ​ന്നാ​ൽ തീ​യ​തി തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts