കാട്ടുതീ അണയ്ക്കാനായില്ല; ഗ്രീക്ക് വനത്തിൽ കണ്ടെത്തിയത് 18 മൃതദേഹങ്ങൾ

d

ഏ​​​​ഥ​​​​ൻ​​​​സ്: വ​​​​ട​​​​ക്ക​​​​ൻ ഗ്രീ​​​​സി​​​​ലെ വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ കാ​​​​ട്ടു​​​​തീ​​​​യി​​​​ൽ മ​​​​രി​​​​ച്ച 18 പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി. നാ​​​​ലു ദി​​​​വ​​​​സ​​​​മാ​​​​യി പ്ര​​​​ദേ​​​​ശ​​​​ത്ത് കാ​​​​ട്ടു​​​​തീ നാ​​​​ശം വി​​​​ത​​​​യ്ക്കു​​​​ക​​​​യാ​​​​ണ്.

നൂ​​​റു​​​ക​​​ണ​​​ക്കി​​​നു ഫ​​​യ​​​ർ ബ്രി​​​ഗേ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണ് തീ​​​യ​​​ണ​​​യ്ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​​രി​​​​ച്ച​​​​വ​​​​ർ കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രാ​​​​ണെ​​​​ന്നാ​​​​ണു നി​​​​ഗ​​​​മ​​​​നം.

ദാ​​​​ദി​​​​യ വ​​​​ന​​​​ത്തി​​​​ലാ​​​​ണു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. തു​​​​ർ​​​​ക്കി അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലാ​​​​ണ് കാ​​​​ട്ടു​​​​തീ പ​​​​ട​​​​രു​​​​ന്ന​​​​ത്. കാ​​​​ട്ടു​​​​തീ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ല​​​​ക്സാ​​​​ന്ദ്രോ​​​​പോ​​​​ലി​​​​സി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ​​​​നി​​​​ന്നു രോ​​​​ഗി​​​​ക​​​​ളെ ഒ​​​​ഴി​​​​പ്പി​​​​ച്ചു.

തി​​​ങ്ക​​​ളാ​​​ഴ്ച വ​​​ട​​​ക്ക​​​ൻ, മ​​​ധ്യ ഗ്രീ​​​സി​​​ൽ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു. ര​​​ണ്ടു ഫ​​​യ​​​ർ ഫൈ​​​റ്റ​​​ർ​​​മാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

 

Related posts

Leave a Comment