ചെമ്പേരി: വാലിനോടു സാമ്യമുള്ള കോഴിമുട്ട കൗതുകമായി. പൈസക്കരി മടയ്ക്കലിലെ മാളിയേക്കല്‍ വിനീഷിന്റെ വീട്ടിലെ നാടന്‍ കോഴിയാണ് വിചിത്ര രൂപത്തിലുള്ള മുട്ടയിട്ടത്. സാധാരണ ആകൃതിയില്‍ നിന്ന് വ്യത്യസ്തമായി രണ്ടു സെന്റീമീറ്ററോളം നീളത്തില്‍ വാലുപോലെ ഒരുഭാഗം തള്ളിനില്ക്കുന്ന രൂപത്തിലാണ് മുട്ട. രണ്ടുവയസോളം പ്രായമുള്ള പിടക്കോഴി ഇതിനുമുമ്പ് രണ്ട് മഞ്ഞക്കരുക്കളുള്ള മുട്ടയിട്ടിരുന്നു. ആ മുട്ടയ്ക്ക് സാധാരണ മുട്ടയുടെ ആകൃതി തന്നെയായിരുന്നുവെന്നു വിനീഷ് പറഞ്ഞു.
Related posts
നോക്കൂ ഇത് ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം… നടു റോഡിൽ പെൺകുട്ടികളുടെ തല്ലുമാല; കൈയും കെട്ടി നോക്കി നിന്ന് ആണുങ്ങൾ; വീഡിയോ കാണാം
തെരുവിൽ കിടന്ന് അടിയുണ്ടാക്കുന്ന ആണുങ്ങളെ ചിലപ്പോൾ കണ്ടിട്ടുണ്ടാകും. എന്നാൽ പെൺകുട്ടികളെ കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടോളൂ. ഗ്രേറ്റർ നോയിഡയിലെ ഗ്രേറ്റർ നോയിഡ ഇൻസ്റ്റിറ്റ്യൂട്ട്...മുദ്രപത്രങ്ങൾ ഇ-സ്റ്റാമ്പിംഗ് മുഖേന; പൊതുജനം അധിക തുക നൽകണം
നെന്മാറ: നടപടിക്രമങ്ങൾ ലഘൂകരിക്കാൻ സർക്കാർ മുദ്രപത്രങ്ങൾക്ക് ഇ-സ്റ്റാമ്പിംഗ് സംവിധാനം ഏർപ്പെടുത്തി. ഇതോടെ മുദ്രപത്രക്ഷാമം ഒഴിവായി. എന്നാൽ മുഖവിലയ്ക്കുപുറമേ അധികഫീസും പൊതുജനം നൽകണം....അവതാരകന്റെ തെറ്റായ പരാമർശം; മാനനഷ്ടക്കേസിൽ ട്രംപിന് 127 കോടി നഷ്ടപരിഹാരം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നൽകിയ മാനനഷ്ടക്കേസിൽ 15 മില്ല്യൺ ഡോളർ (127 കോടി) നഷ്ടപരിഹാരമായി നൽകാമെന്ന് സമ്മതിച്ച് എബിസി...