പണി പാളി! ‘എല്ല് ദോ’ ആയില്ല; ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു; എല്‍ദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ആ​ലു​വ: സി​പി​ഐ മാ​ർ​ച്ചി​നി​ടെ​യു​ണ്ടാ​യ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ എ​ൽ​ദോ എ​ബ്ര​ഹാം എം​എ​ൽ​എ​യു​ടെ കൈ ​ഒ​ടി​ഞ്ഞി​ട്ടി​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട്. റി​പ്പോ​ർ​ട്ട് മെ​ഡി​ക്ക​ൽ സം​ഘം ക​ള​ക്ട​ർ​ക്കു കൈ​മാ​റി. ലാ​ത്തി​ച്ചാ​ർ​ജി​ൽ എം​എ​ൽ​എ​യ്ക്കു പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

അ​തേ​സ​മ​യം എം​എ​ൽ​എ​യു​ടെ പ​രി​ക്ക് വ്യാ​ജ​മാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. എം​എ​ൽ​എ​യു​ടെ കൈ​യ്ക്കു പ​രി​ക്കേ​റ്റ​തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ക​ള​ക്ട​റാ​ണ് ലാ​ത്തി​ച്ചാ​ർ​ജി​നെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ക​ള​ക്ട​ർ 29ന് ​മു​ഖ്യ​മ​ന്ത്രി​ക്കു കൈ​മാ​റും.

ലാ​ത്തി​ച്ചാ​ർ​ജി​നി​ടെ കൈ​യൊ​ടി​ഞ്ഞു​വെ​ന്നാ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ വി​ശ​ദീ​ക​ര​ണം.

Related posts