കോട്ടയം: എല്ലാംകൊണ്ടും ഇത്തവണ ഏറ്റവുമധികം ശ്രദ്ധാകേന്ദ്രമാകുന്ന മണ്ഡലം വയനാടാണ്. കോൺഗ്രസിന്റെ ദേശീയ നേതാവ് രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിലാണ് ഇത്തവണ കേരളത്തിൽ ഏറ്റവുമധികം സ്ഥാനാർഥികളുള്ളത്.
രാഹൂൽഗാന്ധി അടക്കം 20 പേരാണ് ഇവിടെ മത്സരിക്കുന്നത്.ഇതിൽ 11 പേർ സ്വതന്ത്രരാണ്.രാഹുൽ ഗാന്ധിക്ക് രണ്ട് അപരൻമാരുണ്ട് ഇവിടെ. അഖില ഇന്ത്യ മക്കൾ കഴകം സ്ഥാനാർഥി രാഘുൽ ഗാന്ധി കെ.യും സ്വതന്ത്ര സ്ഥാനാർഥി രാഹുൽ ഗാന്ധി കെ. ഇ യും. ഉഷ .കെ (സിപിഐ -എംഎൽ) റെഡ്സ്റ്റാർ) വയനാട്ടിലെ ഏക വനിതാ സ്ഥാനാർഥി.
ഡോ.പി.കെ ബിജുവും രമ്യ ഹരിദാസും തമ്മിൽ ശക്തമായ മത്സരം നടക്കുന്ന ആലത്തൂരിലാണ് ഏറ്റവും കുറവ് സ്ഥാനാർഥികളുള്ളത്.ആറു പേരാണ് ഇവിടെ മത്സര രംഗത്തുള്ളത്. ഇവിടെ ഒരു സ്ഥാനാർഥിക്ക് പോലും അപരന്മാരില്ല.
സ്ഥാനാർഥികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് ആറ്റിങ്ങലാണ്.
19 പേരാണ് ഇവിടെ മത്സരിക്കുന്നത്. ഇതിൽ 14 പേരും സ്വതന്ത്രരാണ്. കണ്ണൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി കെ. സുധാകരനെക്കൂടാതെ മറ്റ് രണ്ട് കെ. സുധാകരന്മമാരും ഒരു സുധാകരൻ പി.കെയും മത്സരിക്കുന്നുണ്ട്. ഇവിടെ പി.കെ ശ്രീമതിക്ക് അപരന്മാരായി കെ.ശ്രീമതിയും പി.ശ്രീമതിയും മത്സരിക്കുന്നു.
അങ്കത്തട്ടൊരുങ്ങി: അങ്കം കുറിക്കുന്നത് ഇവർ
കാസര്‍ഗോഡ്
രാജ്മോഹന്‍ ഉണ്ണി
ത്താന് (കോണ്‍ഗ്രസ്)
കെ.പി.സതീഷ്ചന്ദ്രന്
(സിപിഎം)
രവീശതന്ത്രി കുണ്ടാർ
(ബിജെപി)
ബഷീര്‍ ആലടി
(ബിഎസ്പി)
ഗോവിന്ദന് ബി. ആലിന്‍താഴെ
(സ്വതന്ത്രന്)
കെ.നരേന്ദ്രകുമാർ (സ്വതന്ത്രന്)
ആര്.കെ. രണദിവൻ (സ്വതന്ത്രന്)
രമേശൻ ബന്തടുക്ക (സ്വതന്ത്രന്)
സജി (സ്വതന്ത്രന്)
കണ്ണൂര്‍
സി.കെ. പത്മനാഭന് (ബിജെപി)
പി.കെ. ശ്രീമതി (സിപിഎം)
കെ. സുധാകരൻ (കോണ്‍ഗ്രസ്)
അഡ്വ. ആര് അപര്‍ണ
(എസ്യുസിഐ-സി)
കെ.കെ. അബ്ദുള്‍ ജബ്ബാർ
(എസ്ഡിപിഐ)
കുര്യാക്കോസ് (സെക്കുലര്‍
ഡെമോക്രാറ്റിക് കോണ്‍ഗ്രസ്)
പ്രവീണ്‍ അരീമ്പ്രാത്തൊടിയില്‍
(സ്വതന്ത്രന്)
രാധാമണി നാരായണകുമാർ
(സ്വതന്ത്ര)
കെ. ശ്രീമതി (സ്വതന്ത്ര)
പി. ശ്രീമതി (സ്വതന്ത്ര)
കെ. സുധാകരൻ (സ്വതന്ത്രന്)
കെ. സുധാകരൻ (സ്വതന്ത്രന്)
സുധാകരൻ പി.കെ. (സ്വതന്ത്രന്)
വടകര
പി. ജയരാജന് (സിപിഎം),
കെ. മുരളീധരന് (കോണ്‍ഗ്രസ്),
അഡ്വ.വി.കെ. സജീവന് (ബിജെപി)
എ.പി. ജതീഷ് (നാഷണല്‍ ലേബര്‍ പാര്‍ട്ടി)
മുസ്തഫ കൊമ്മേരി(എസ്ഡിപിഐ)
അഡ്വ.കെ. സുധാകരന്(സിപിഐഎംഎല്‍
റെഡ്സ്റ്റാര്‍)
ആലുവ അനീഷ് (സ്വതന്ത്രൻ)
ജയരാജൻ പണ്ടാരപറമ്പിൽ (സ്വതന്ത്രന് )
സി.ഒ.ടി. നസീര്‍(സ്വതന്ത്രന്)
കെ. മുരളീധരൻ സാന്ദ്രം(സ്വതന്ത്രന് )
കെ. മുരളീധരൻ കുറ്റിയില്വീട് (സ്വതന്ത്രന് )
സന്തോഷ്കുമാർ (സ്വതന്ത്രന് )
വയനാട്
മുഹമ്മദ് പി.കെ. (ബിഎസ്പി)
രാഹുൽ ഗാന്ധി ( കോണ്‍ഗ്രസ്)
പി.പി. സുനീർ (സിപിഐ)
ഉഷ .കെ (സിപിഐ -എംഎൽ)
റെഡ്സ്റ്റാർ)
ജോണ്‍ പി.പി.(സെക്യുലർ
ഡെമോക്രാറ്റിക് കോണ്‍ഗ്രസ്)
തുഷാർ വെള്ളാപ്പള്ളി (ബിഡിജെഎസ്)
ബാബു മണി (എസ്ഡിപിഐ)
രാഘുൽ ഗാന്ധി കെ. (അഖില ഇന്ത്യ
മക്കൾ കഴകം)
കെ.എം. ശിവപ്രസാദ് ഗാന്ധി
(ഇന്ത്യൻ ഗാന്ധിയൻ പാർട്ടി)
നറുകര ഗോപി (സ്വതന്ത്രൻ)
തൃശൂർ നസീർ (സ്വതന്ത്രൻ)
ഡോ. കെ. പദ്മരാജൻ (സ്വതന്ത്രൻ)
പ്രവീണ്‍. കെ.പി. (സ്വതന്ത്രൻ)
ബിജു കാക്കത്തോട് (സ്വതന്ത്രൻ)
മുജീബ് റഹ്മാൻ (സ്വതന്ത്രൻ)
രാഹുൽ ഗാന്ധി. കെ.ഇ. (സ്വതന്ത്രൻ)
അഡ്വ. ശ്രീജിത്ത് പി.ആർ. (സ്വതന്ത്രൻ)
ഷിജോ എം. വർഗീസ് (സ്വതന്ത്രൻ)
സിബി വയലിൽ (സ്വതന്ത്രൻ)
സെബാസ്റ്റ്യൻ വയനാട് (സ്വതന്ത്രൻ)
കോഴിക്കോട്
അഡ്വ. പ്രകാശ്ബാബു (ബിജെപി)
എ.പ്രദീപ്കുമാര്‍ (സിപിഎം)
കെ.രഘു(ബഹുജന്‍ സമാജ് വാദി പാര്‍ട്ടി)
എം.കെ. രാഘവൻ (കോണ്‍ഗ്രസ്)
എ. ശേഖര്‍ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്‍ട്രല്‍ ഓഫ് ഇന്ത്യ-കമ്മ്യൂണിസ്റ്റ്)
നുസ്രത്ത് ജഹാൻ (സ്വതന്ത്ര)
പ്രകാശ്ബാബു (സ്വതന്ത്രന് )
വി.കെ. പ്രദീപ്(സ്വതന്ത്രന്)
ഇ.ടി. പ്രദീപ്കുമാര്‍(സ്വതന്ത്രന്),
എന്‍. പ്രദീപന്(സ്വതന്ത്രന് )
എന്‍. രാഘവന്(സ്വതന്ത്രന്)
പി. രാഘവന് (സ്വതന്ത്രന് )
മലപ്പുറം
വി.പി. സാനു (സിപിഎം)
പി.കെ കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്)
ഉണ്ണികൃഷ്ണൻ (ബിജെപി)
അബ്ദുൾ മജീദ്. പി (എസ്ഡിപിഐ)
അബ്ദു സലാം (സ്വതന്ത്രൻ)
പ്രവീൺ കുമാർ(ബഹുജൻ സമാജ് പാർട്ടി)
ഒ.എസ്. നിസാർ മേത്തർ (സ്വതന്ത്രൻ)
സാനു എൻ.കെ (സ്വതന്ത്രൻ)
പൊന്നാനി
പി.വി. അൻവർ പുത്തൻ വീട്ടിൽ (സ്വതന്ത്രൻ)
ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്)
വി.ടി. രമ (ബിജെപി)
അഡ്വ. കെ.സി. നസീർ (എസ്ഡിപിഐ)
അൻവർ പി.വി. ആലുംകുഴി (സ്വതന്ത്രൻ)
അൻവർ. പി.വി. റസീന മൻസിൽ(സ്വത.)
ബിന്ദു(സ്വതന്ത്ര)
മുഹമ്മദ് ബഷീർ കോഴിശേരി (സ്വത.)
മുഹമ്മദ് ബഷീർ നെച്ചിയൻ (സ്വത.)
മുഹമ്മദ് ബഷീർ മംഗലശേരി (സ്വത.)
സമീറ പി.എ (സ്വതന്ത്ര)
പൂന്തുറ സിറാജ് (സ്വതന്ത്രൻ)
പാലക്കാട്
എം.ബി. രാജേഷ് (എൽഡിഎഫ്)
വി.കെ. ശ്രീകണ്ഠൻ (യുഡിഎഫ്)
സി. കൃഷ്ണകുമാർ (ബിജെപി)
ഹരി അരുന്പിൽ (ബിഎസ്പി)
തുളസീധരൻ പള്ളിക്കൽ (എസ്ഡിപിഐ)
സി. ചന്ദ്രൻ (സ്വതന്ത്രൻ)
ബാലകൃഷ്ണൻ (സ്വതന്ത്രൻ)
രാജേഷ് പാലോളം (സ്വതന്ത്രൻ)
രാജേഷ് (സ്വതന്ത്രൻ)
ആലത്തൂർ
ഡോ. പി.കെ. ബിജു (എൽഡിഎഫ്)
രമ്യ ഹരിദാസ് (യുഡിഎഫ്)
ഡോ. ജയൻ സി. കുത്തന്നൂർ (ബിഎസ്പി)
ടി.വി. ബാബു ( ബിഡിജെഎസ്)
കൃഷ്ണൻകുട്ടി കുനിശ്ശേരി (സ്വതന്ത്രൻ)
അഡ്വ. പ്രതീപ്കുമാർ പി.കെ. (സ്വതന്ത്രൻ)
തൃശൂര്‍
ടി.എൻ. പ്രതാപൻ (കോൺഗ്രസ്)
രാജാജി മാത്യു തോമസ് (സിപിഐ)
സുരേഷ്ഗോപി (എൻഡിഎ)
ടി.സി. നിഖിൽ ( ബിഎസ്പി)
എൻ.ഡി.വേണു (സിപിഎംഎൽ
റെഡ് സ്റ്റാർ)
കെ.പി. പ്രവീണ്‍ ( സ്വതന്ത്രൻ )
സുവിത് ( സ്വതന്ത്രൻ )
സോനു ( സ്വതന്ത്രൻ )
ചാലക്കുടി
ഇന്നസെന്റ് (സിപിഎം)
എൻ. ജോണ്സണ് (ബിഎസ്പി)
ബെന്നി ബഹനാൻ (കോൺഗ്രസ്)
എ.എൻ. രാധാകൃഷ്ണൻ (ബിജെപി)
ജോസ് തോമസ് (എംസിപിഐ)
ടി.എ. മുജീബ് റഹ്മാൻ (പിഡിപി)
പി.പി. മൊയ്തീൻകുഞ്ഞ് (എസ്ഡിപിഐ)
അഡ്വ. സുജ ആന്റണി (എസ്യുസിഐ)
കെ.സി. ജോണ്സണ് (സ്വതന്ത്രൻ)
നോബി അഗസ്റ്റ്യൻ (സ്വതന്ത്രൻ)
ഫ്രെഡി ജാക്സണ് പെരേര (സ്വതന്ത്രൻ)
എ.ആർ. സത്യദേവൻ (സ്വതന്ത്രൻ)
സുബ്രഹ്മണ്യൻ (സ്വതന്ത്രൻ).
എറണാകുളം
അൽഫോൻസ് കണ്ണന്താനം (ബിജെപി)
പി.എ. നിയമത്തുള്ള (ബിഎസ്പി)
പി. രാജീവ് (സിപിഎം)
ഹൈബി ഈഡൻ (കോൺഗ്രസ്)
അബ്ദുൾ ഖാദർ വാഴക്കാല
(സമാജ് വാദി ഫോർവേഡ് ബ്ലോക്ക്)
വി.എം. ഫൈസൽ (എസ്ഡിപിഐ)
രാജീവ് നാഗൻ (അംബേദ്ക്കറേറ്റ്
പാർട്ടി ഓഫ് ഇന്ത്യ)
അഡ്വ. വിവേക് കെ. വിജയൻ
(രാഷ്ട്രീയ സമാജ് പക്ഷ)
ഷാജഹാൻ അബ്ദുൾ ഖാദർ
(സിപിഐ-മാർക്സിസ്റ്റ് ലെനിനിസ്റ്റ്)
അശ്വതി രാജപ്പൻ (സ്വതന്ത്ര)
കുമാർ (സ്വതന്ത്രൻ)
ലൈല റഷീദ് (സ്വതന്ത്ര)
ശ്രീധരൻ (സ്വതന്ത്രൻ)
ഇടുക്കി
ഡീൻകുര്യാക്കോസ് (കോണ്‍ഗ്രസ് )
പി.ടി. ലിതേഷ് (ബിഎസ്പി)
ബിജു കൃഷ്ണൻ ( ബിഡിജെഎസ്)
എം. സെൽവരാജ് (വിടുതലൈ
ചിരുതൈകൾ)
ഗോമതി അഗസ്റ്റിൻ (സ്വതന്ത)
ജോയ്സ് ജോർജ് (എൽഡിഎഫ്
സ്വതന്ത്രൻ)
കെ.എ. ബേബി (സ്വതന്ത്രൻ)
റെജി ഞള്ളാനി (സ്വതന്ത്രൻ)
കോട്ടയം
ജിജോമോൻ ജോസഫ് (ബിഎസ്പി)
തോമസ് ചാഴികാടൻ (കേരളാ
കോണ്‍ഗ്രസ് – എം)
വി.എൻ. വാസവൻ (സിപിഎം)
പി.സി. തോമസ് (കേരള കോണ്‍ഗ്രസ്)
ഇ.വി. പ്രകാശ് (എസ്യുസിഐ കമ്യൂണിസ്റ്റ്)
ഇഗ്നേഷ്യസ് ഇല്ലിമൂട്ടിൽ (സ്വതന്ത്രൻ)
തോമസ് ജെ. നിധീരി (സ്വതന്ത്രൻ)
ആലപ്പുഴ
അഡ്വ.എ.എം. ആരീഫ് (സിപിഎം)
അഡ്വ. പ്രശാന്ത് ഭീം (ബിഎസ്പി)
ഡോ. കെ. എസ്. രാധാകൃഷ്ണൻ (ബിജെപി)
അഡ്വ. ഷാനിമോൾ ഉസ്മാൻ (കോൺഗ്രസ്)
എ. അഖിലേഷ് (അംബേദ്ക്കറൈറ്റ്
പാർട്ടി ഓഫ് ഇന്ത്യ)
ആർ. പാർഥസാരഥി വർമ (എസ്യുസിഐ)
വർക്കല രാജ് (പിഡിപി)
കെ.എസ്.ഷാൻ (എസ്ഡിപിഐ)
താഹീർ (സ്വതന്ത്രൻ)
വയലാർ രാജീവൻ (സ്വതന്ത്രൻ)
സതീഷ് ഷേണായി (സ്വതന്ത്രൻ)
സന്തോഷ് തുറവൂർ (സ്വതന്ത്രൻ)
മാവേലിക്കര
കൊടിക്കുന്നിൽ സുരേഷ് (കോൺഗ്രസ്)
ചിറ്റയം ഗോപകുമാർ (സിപിഐ)
രാജഗോപാലൻ (ബിഎസ്പി)
ബിമൽജി (എസ്യുസിഐ-സി)
തഴവ സഹദേവൻ (ബിഡിജെഎസ്)
അജയകുമാർ (സ്വതന്ത്രൻ)
ഡി. അജി (സ്വതന്ത്രൻ)
ഉഷ അശോകൻ (സ്വതന്ത്ര)
കെ.പി. കുട്ടൻ (സ്വതന്ത്രൻ)
ആർ. രാഘവൻ (സ്വതന്ത്രൻ)
പത്തനംതിട്ട
ആന്റോ ആന്റണി (കോൺഗ്രസ്)
വീണാ ജോര്‍ജ് (സിപിഎം)
കെ. സുരേന്ദ്രന് (ബിജെപി)
ഷിബു പാറക്കടവില്‍ (ബിഎസ്പി)
ജോസ് ജോര്‍ജ് (എപിഐ)
ബിനു ബേബി (എസ്യുസിഐ)
രതീഷ് ചൂരക്കോട് (സ്വതന്ത്രൻ)
വി. വീണ (സ്വതന്ത്ര)
കൊല്ലം
എന്‍. കെ. പ്രേമചന്ദ്രന് (ആര്‍എസ്പി)
കെ.എന്‍. ബാലഗോപാല്‍ (സിപിഎം)
സാബു വര്‍ഗീസ് (ബി ജെപി)
ട്വിങ്കിള്‍ പ്രഭാകരന് (എസ്യുസിഐ)
ടി. സജിമോന്‍ (സ്വതന്ത്രൻ)
ജയരാജന് (സ്വതന്ത്രൻ)
എസ്. സുനി (സ്വതന്ത്രൻ)
ജെ ശ്രീകുമാര്‍ (സ്വതന്ത്രൻ)
ജി നാഗരാജ് (സ്വതന്ത്രൻ)
ആറ്റിങ്ങൽ
അടൂർ പ്രകാശ് (കോൺഗ്രസ്)
ഡോ. എ. സമ്പത്ത് (സിപിഎം)
ശോഭാ സുരേന്ദ്രൻ (ബിജെപി)
വിപിൻ ലാൽ പാലോട് (ബിഎസ്പി)
അജ്മൽ ഇസ്മായിൽ (എസ്ഡിപിഐ)
ആറ്റിങ്ങൽ അജിത് കുമാർ (സ്വതന്ത്രൻ)
അനിത (സ്വതന്ത്ര)
ബി. ദേവദത്തൻ (സ്വതന്ത്രൻ)
പ്രകാശ് എസ്. കരിക്കാട്ടുവിള (സ്വതന്ത്രൻ)
പ്രകാശ് ജി. വീണാഭവൻ (സ്വതന്ത്രൻ)
മനോജ് എം. പൂവക്കാട് (സ്വതന്ത്രൻ)
മാഹീൻ തേവരുപാറ(സ്വതന്ത്രൻ)
കെ.ജി. മോഹനൻ (സ്വതന്ത്രൻ)
കെ. വിവേകാനന്ദൻ (സ്വതന്ത്രൻ)
ഷൈലജ നാവായിക്കുളം (സ്വതന്ത്ര)
സതീഷ് കുമാർ (സ്വതന്ത്രൻ)
സുനിൽ സോമൻ (സ്വതന്ത്രൻ)
ഇരിഞ്ചയം സുരേഷ് (സ്വതന്ത്രൻ)
പി. റാം സാഗർ (സ്വതന്ത്രൻ)
തിരുവനന്തപുരം
ഡോ. ശശി തരൂർ (കോൺഗ്രസ്)
സി. ദിവാകരൻ- (സിപിഐ)
കുമ്മനം രാജശേഖരൻ (ബിജെപി)
എസ്.കെ. കിരൺ കുമാർ (ബിഎസ്പി)
പന്തളം കേരള വർമ രാജ
(പ്രവാസി നിവാസി പാർട്ടി)
എസ്. മിനി (സോഷ്യലിസ്റ്റ് യൂണിറ്റി
സെന്റർ ഓഫ് ഇന്ത്യ (കമ്യൂണിസ്റ്റ്)
ക്രിസ്റ്റഫർ ഷാജു പാലിയോട് (സ്വതന്ത്രൻ)
ഗോപകുമാർ ഊരുപൊയ്ക (സ്വതന്ത്രൻ)
ജയിൻ വിൽസൺ (സ്വതന്ത്രൻ)
ജോണി തമ്പി (സ്വതന്ത്രൻ)
ബി. ദേവദത്തൻ (സ്വതന്ത്രൻ)
ഡി. ബിനു (സ്വതന്ത്രൻ)
ജി. മിത്രകുമാർ (സ്വതന്ത്രൻ)
വിഷ്ണു എസ്. അമ്പാടി (സ്വതന്ത്രൻ)
ടി. ശശി (സ്വതന്ത്രൻ)
എം.എസ്. സുബി (സ്വതന്ത്രൻ)
നന്ദാവനം സുശീലൻ (സ്വതന്ത്രൻ)