മോ​ദി പി​ണ​റാ​യി വി​രു​ദ്ധ വി​കാ​രം യു​ഡി​എ​ഫി​ന്  20 സീ​റ്റും ജ​യി​ക്കാ​നാ​കു​ന്ന  സാഹചര്യം ഉണ്ടാക്കിയെന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫി​ന് 20 സീ​റ്റും ജ​യി​ക്കാ​നാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മോ​ദി പി​ണ​റാ​യി വി​രു​ദ്ധ വി​കാ​രം ഇ​തി​നു സ​ഹാ​യ​ക​ര​മാ​യെ​ന്നും യു​ഡി​എ​ഫ് യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം കേ​ര​ള​ത്തി​ൽ ത​രം​ഗം ഉ​ണ്ടാ​ക്കി​യെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ദേ​ശ​യാ​ത്ര​ക്കെ​തി​രേ​യും ചെ​ന്നി​ത്ത​ല വി​മ​ർ​ശ​നം ന​ട​ത്തി. വി​ദേ​ശ​ത്ത് പോ​യി​ട്ട് കേ​ര​ള​ത്തി​നാ​യി എ​ന്ത് സ​ഹാ​യം കി​ട്ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts