അപ്പര്കുട്ടനാട് പാടശേഖരത്തില് വോട്ടു ചോദിച്ചെത്തിയ യുഡിഎഫ് സ്ഥാനാര്ഥി കുഞ്ഞുകോശി പോള് കര്ഷകര്ക്കു സഹായിയായപ്പോള്.

കുന്നന്താനത്തെ സ്വീകരണ പരിപാടിയില് എല്ഡിഎഫ് സ്ഥാനാര്ഥി മാത്യു ടി.തോമസിന് നെല്ക്കതിരുകള് സമ്മാനിക്കുന്നു.