കടുത്തുരുത്തിയിലെ എല്ഡിഎഫ് സ്ഥാനാര്ഥി സ്റ്റീഫന് ജോര്ജ് തെരഞ്ഞെടുപ്പ് പര്യടനം നടത്തുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്ത്തനങ്ങളില് സജീവയായ ഭാര്യ സോണിയയെ കിടങ്ങൂരില്വച്ചു കടുത്തുരുത്തിയിലെ യുഡിഎഫ് സ്ഥാനാര്ത്ഥി മോന്സ് ജോസഫ് കണ്ടപ്പോള്.