എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന ഫേസ് ബുക്ക്പോസ്റ്റ് ഡി​വൈ​എ​സ്പി ഷെയർ ചെയ്തു; പ​രാ​തി​യു​മാ​യി കോ​ണ്‍​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​പ്പി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത ഡി​വൈ​എ​സ്പി​ക്കെ​തി​രേ പ​രാ​തി​യു​മാ​യി കോ​ണ്‍​ഗ്ര​സ്. ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി അ​നീ​ഷ് വി.​കോ​ര​യ്ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്കും പ​രാ​തി ന​ൽ​കി.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​പ്പി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ടു​ള്ള ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഡി​വൈ​എ​സ്പി സ്വ​ന്തം അ​ക്കൗ​ണ്ടി​ൽ ഷെ​യ​ർ ചെ​യ്തെ​ന്നാ​ണു കോ​ണ്‍​ഗ്ര​സ് പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്ന​ത്.

Related posts