കേ​ന്ദ്രം കൊ​ടു​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ കേ​ര​ള സ​ര്‍​ക്കാ​ര്‍
അ​ടി​ച്ചു​മാ​റ്റു​ന്നുവെന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍


ചേ​ർ​ത്ത​ല: കേ​ന്ദ്രം കോ​ടു​ക്കു​ന്ന പ​ണ​വും പ​ദ്ധ​തി​യും അ​ടി​ച്ച് മാ​റ്റു​ക​യാ​ണ് കേ​ര​ള സ​ർ​ക്കാ​ർ ചേ​യ്യു​ന്ന​തെ​ന്ന് ബി​ജെ​പി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ.

എ​ൻ​ഡി​എ ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നുഅ​ദ്ദേ​ഹം.മോ​ദി​യു​ടെ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ ലോ​ക രാ​ജ്യ​ങ്ങ​ൾ വ​രെ അം​ഗീ​ക​രി​ച്ചു.

എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും വി​ക​സ​നം ന​ട​പ്പി​ലാ​ക്കു​ക​യ​ല്ല ചെ​യു​ന്ന​ത്, വി​ക​സ​നം തു​ര​ങ്കം വെ​യ്ക്കു​ക​യാ​ണെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു. ബി​ജെ​പി ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ്റ് എ​ൻ.​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

Leave a Comment