അ​ന്തി​മ വി​ജ​യം മ​തേ​ത​ര​ത്വ​ത്തി​നാ​ണ്: ജ​ന​ങ്ങ​ൾ കാ​ണി​ക്കു​ന്ന സ​ഹ​ക​ര​ണ​വും ചി​രി​യു​മൊ​ന്നും മോ​ശ​മാ​വി​ല്ല; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​സാ​ന​ഘ​ട്ട​ത്തി​ലും വി​ജ​യ​പ്ര​തീ​ക്ഷ പ​ങ്കു​വ​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. പാ​ല​ക്കാ​ട് ശു​ഭ​ക​ര​മാ​യ റി​സ​ൽ​റ്റു​ണ്ടാ​വു​മെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. ഫ​ല​മ​റി​യാ​ൻ ഒ​രു മ​ണി​ക്കൂ​ർ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് വി​ജ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

ബി​ജെ​പി ഇ​പ്പോ​ൾ വ​ലി​യ വി​ജ​യ പ്ര​തീ​ക്ഷ വ​ച്ചാ​ലും അ​ന്തി​മ വി​ജ​യം മ​തേ​ത​ര​ത്വ​ത്തി​നാ​ണ്. ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് ആ​ധി​പ​ത്യ​മു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് ഗ്രൗ​ണ്ടി​ൽ നി​ന്ന് കി​ട്ടു​ന്ന റി​പ്പോ​ർ​ട്ടെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

മ​തേ​ത​ര മു​ന്ന​ണി​യു​ടെ വി​ജ​യ​മാ​വും ന​ഗ​ര​സ​ഭ​യി​ലും പ​ഞ്ചാ​യ​ത്തി​ലു​മു​ണ്ടാ​വു​ന്ന​ത്. ഒ​ഫീ​ഷ്യ​ലി ഇ​ത്ത​വ​ണ ഒ​രു പാ​ട്ടും ഇ​റ​ക്കി​യി​ട്ടി​ല്ല. ആ​വേ​ശ​ക്ക​മ്മി​റ്റി​ക്കാ​ർ എ​ത്തും. ജ​ന​ങ്ങ​ൾ ന​മ്മോ​ട് കാ​ണി​ക്കു​ന്ന സ​ഹ​ക​ര​ണ​വും ചി​രി​യു​മെ​ല്ലാം മോ​ശ​മാ​വി​ല്ല. ന​ല്ല ന​മ്പ​റു​ണ്ടാ​വു​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment