തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് രാജ്യത്തുടനീളം വൻ തിരിച്ചടിയെന്ന് മന്ത്രി ഇ.പി. ജയരാജൻ.ശബരിമല വിഷയം കേരളത്തിൽ പ്രതിഫലിച്ചെങ്കിൽ രാജസ്ഥാനിൽ കോൺഗ്രസിന് ഇത്രവലിയ തോൽവി എങ്ങനെയുണ്ടായെന്നും ജയരാജൻ ചോദിച്ചു. കേരളത്തിലെ എൽഡിഎഫിന്റെ പരാജയം പാർട്ടി വിലയിരുത്തുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
വിരലിൽ എണ്ണാവുന്നവരുടെ കാര്യം അവിടെ നിൽക്കട്ടെ; രാജ്യം മുഴുവൻ കോൺഗ്രസിന് കനത്ത തിരിച്ചടിയെന്ന് മന്ത്രി ജയരാജൻ
