കാസർഗോഡ്: ശബരിമലയിൽ ആചാരം ലംഘിക്കുന്നതിനോട് യോജിപ്പില്ലെന്ന് മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥി ശങ്കർ റേ. യുവതികളും ആചാരം പാലിച്ചുപോകണം. നിലവിലുള്ള രീതികൾ തുടരുകയാണ് വേണ്ടത്. കോടതി വിധിയെ കുറിച്ച് സർക്കാർ പറയട്ടേയെന്നും ശങ്കർ റേ പറഞ്ഞു.
വോട്ട് കഴിയുംവരെ നവോത്ഥാനം മാറിനിൽക്കട്ടെ..! ; ശബരിമലയിൽ ആചാരം ലംഘിക്കുന്നതിനോട് യോജിപ്പില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി
