ശ്രീ​ല​ങ്ക​ൻ പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ടു: പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ർ 14ന്

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​നു​ര കു​മാ​ര ദി​സ​നാ​യ​കെ പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ടു. കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ 11 മാ​സം ശേ​ഷി​ക്കെ​യാ​ണ് പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ട​ത്.

ന​വം​ബ​ർ 14ന് ​രാ​ജ്യ​ത്തു പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കും. ഇ​തു സം​ബ​ന്ധി​ച്ച പ്ര​ത്യേ​ക ഗ​സ​റ്റ് വി​ജ്ഞാ​പ​ന​ത്തി​ൽ ദി​സ​നാ​യ​കെ ഒ​പ്പു​വ​ച്ചു. ഇ​ന്ന​ലെ രാ​ത്രി​മു​ത​ലാ​ണു പ്രാ​ബ​ല്യം. 2020 ഓ​ഗ​സ്റ്റി​ലാ​ണ് രാ​ജ്യ​ത്ത് ഒ​ടു​വി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

Related posts

Leave a Comment