ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു വോ​ട്ട​ർ​മാ​രെ മ​ഞ്ചേ​ശ്വ​ര​ത്തേ​ക്ക് “​ഇ​റ​ക്കു​മ​തി ചെ​യ്ത’ ബ​സു​ക​ൾ പി​ടി​കൂ​ടി

മ​ഞ്ചേ​ശ്വ​രം: ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു വോ​ട്ട​ർ​മാ​രു​മാ​യി മ​ഞ്ചേ​ശ്വ​ര​ത്തേ​ക്ക് എ​ത്തി​യ ബ​സു​ക​ൾ പോ​ലീ​സ് പി​ടി​കൂ​ടി. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടെ​ടു​പ്പി​നാ​യി ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു വോ​ട്ട​ർ​മാ​രു​മാ​യി എ​ത്തി​യ ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ര​ണ്ടു വാ​ഹ​ന​ങ്ങ​ളാ​ണു പി​ടി​കൂ​ടി​യ​ത്.

ഉ​പ്പ​ള​യി​ൽ ഫ്ള​യിം​ഗ് സ്ക്വാ​ഡ് നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണു മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് ബ​സു​ക​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. നൂ​റോ​ളം വോ​ട്ട​ർ​മാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നെ​ന്ന പോ​ലീ​സ് അ​റി​യി​ച്ചു.

Related posts