കോപ്പയിൽ അർജന്‍റീന മുത്തമിടുന്നതും കണ്ടു;  കു​മ​ര​ക​ത്തി​ന്‍റെ കാ​ര​ണ​വ​രും ഇ​ന്ത്യ​യി​ലെ മു​തി​ർ​ന്ന അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​നു​മാ​യി​രു​ന്ന  ഇ​ള്ള​പ്പ​ൻ  യാത്രയായത് നൂറ്റിയെട്ടാം വയിസിൽ

കു​മ​ര​കം: കോ​പ അ​മേ​രി​ക്ക കി​രീ​ടം അ​ർ​ജ​ന്‍റീ​ന നേ​ടി​യ​തും ക​ണ്ടി​ട്ടാ​ണ് കു​മ​ര​ക​ത്തി​ന്‍റെ കാ​ര​ണ​വ​രും ഇ​ന്ത്യ​യി​ലെ മു​തി​ർ​ന്ന അ​ർ​ജ​ന്‍റീ​നി​യ​ൻ ഫു​ട്ബോ​ൾ ആ​രാ​ധ​ക​നു​മാ​യി​രു​ന്ന കൊ​ടി​യാ​റ്റ് (പ​രു​വ​ക്ക​ൽ) ഒ.​ജെ. ഫി​ലി​പ്പ് എ​ന്ന ഇ​ള്ള​പ്പ​ൻ (108) യാ​ത്ര​യാ​യ​ത്.

സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സെ​ന്‍റ് ജോ​ണ്‍​സ് ആ​റ്റാ​മം​ഗ​ലം യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ.വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു അ​ന്ത്യം. ക​ടു​ത്ത അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീം ​ആ​രാ​ധ​ക​നാ​യി​രു​ന്നു ഇ​ള്ള​പ്പ​ൻ.

അ​ർ​ജ​ന്‍റീ​ന​ൻ ടീ​മി​നോ​ടു ആ​രാ​ധ​ന മൂ​ലം ത​ന്‍റെ വീ​ടും പ​രി​സ​ര​വും താ​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും അ​ർ​ജ​ന്‍റീ​നി​യ​ൻ പ​താ​ക​യു​ടെ വ​ർ​ണ​ങ്ങ​ളാ​ൽ ഇ​ദ്ദേ​ഹം അ​ല​ങ്ക​രി​ച്ചി​രു​ന്നു. 1930ൽ ​കോ​ട്ട​യം സി​എം​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന​പ്പോ​ൾ ഇ​ള്ള​പ്പ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്രി​ൻ​സി​പ്പ​ൽ സാ​യ്പ്പി​നെ​യും പ​ത്നി​യേ​യും ത​ട​ഞ്ഞ് അ​ദ്ദേ​ഹം റോ​ഡി​ൽ കി​ട​ന്ന ചി​ത്രം ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ വ​രെ അ​ക്കാ​ല​ത്ത് വാ​ർ​ത്ത​യാ​ക്കി​യി​രു​ന്നു. കാ​യി​ക​രം​ഗ​ത്തും ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​യി​രു​ന്നു. സി​എം​എ​സ് കോ​ള​ജി​ലെ ഫു​ട്ബോ​ൾ, ബാ​സ്ക്ക​റ്റ് ബോ​ൾ ടീ​മു​ക​ളു​ടെ ക്യാ​പ്റ്റ​നും ടെ​ന്നി​സ്, ബാ​ഡ്മി​ന്‍റ​ൻ താ​ര​വു​മാ​യി​രു​ന്നു.

കോ​ട്ട​യ​ത്തെ ആ​ദ്യ കാ​ല​ത്തെ ഫു​ട്ബോ​ൾ ക്ല​ബാ​യ എ​ച്ച്എം​സി​ക്ക് രൂ​പം ന​ൽ​കു​ക​യും ടീ​മി​ന്‍റെ പ്ര​ധാ​ന ക​ളി​ക്കാ​ര​നു​മാ​യി​രു​ന്നു. കു​മ​ര​ക​ത്തി​ൻ​റെ സാ​മൂ​ഹി​ക കാ​യി​ക രം​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി സം​ഭാ​വ​ന​ക​ൾ ഇ​ള്ള​പ്പ​ന്േ‍​റ​താ​ണ്.

കു​മ​ര​ക​ത്ത് ബ​സ് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്ന സം​ഘ​ട​ന ഉ​ണ്ടാ​ക്കു​കു​ക​യും സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്ത ഇ​ള്ള​പ്പ​ൻ മൃ​ഗാ​ശു​പ​ത്രി, സ​ഹ​ക​ര​ണ ബാ​ങ്ക് (2298), കു​മ​ര​കം വൈ​എം​സി​എ കു​മ​ര​ക​ത്തെ ആ​ദ്യ ജിം​നേ​ഷ്യം അ​ങ്ങ​നെ പ​ല​സം​രം​ഭ​ങ്ങ​ളും തു​ട​ക്കം കു​റി​ച്ചു.

തു​ട​ർ​ച്ച​യാ​യി 15 വ​ർ​ഷം കു​മ​ര​കം വൈ​എം​സി​എ​യു​ടെ പ്ര​സി​ഡ​റാ​യി​രു​ന്ന ഇ​ദ്ദേ​ഹം നി​ര​വ​ധി ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്. ഭാ​ര്യ: കോ​ട്ട​യം ച​ക്കാ​ല​യി​ൽ പ​രേ​ത​യാ​യ ഗ്രേ​സി. മ​ക്ക​ൾ: സി​ന്ധു, അ​ജി​ത (ഓ​സ്ട്രേ​ലി​യ), പ​രേ​ത​നാ​യ ബോ​സ്. മ​രു​മ​ക്ക​ൾ: ബോ​ണി (ഓ​സ്ട്രേ​ലി​യ), പ​രേ​ത​നാ​യ ജോ​ണ്‍ ചെ​റി​യാ​ൻ.

Related posts

Leave a Comment