കൊച്ചി: ഇന്ത്യയില്‍നിന്നുള്ളവര്‍ക്കായി പ്രത്യേക ഇളവുകളോടെ വാര്‍ഷിക അഡ്വാന്‍സ് ബുക്കിംഗ് എമിറേറ്റ്‌സ് ആരംഭിച്ചു. ആഫ്രിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, അമേരിക്ക എന്നിവിടങ്ങളിലേക്കു പത്തിനു മുമ്പായി ബുക്ക് ചെയ്യുമ്പോള്‍ 40 ശതമാനം വരെ ഇളവ് ലഭിക്കും. ഡിസംബര്‍ മൂന്ന് മുതല്‍ 2017 ജൂണ്‍ 29 വരെയുള്ള റിട്ടേണ്‍ ഇക്കണോമി, ബിസിനസ് ക്ലാസ് യാത്രകള്‍ക്കാണ് ഇളവുകള്‍ ലഭിക്കുക. യാത്രാനിരക്കുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.emirates.com.
ഇളവുകളുമായി എമിറേറ്റ്‌സ്
