ദുബായ്: അവാർഡുകൾ വാങ്ങിക്കൂട്ടുന്ന പ്രവണത വീണ്ടും തുടർന്ന് എമിരേറ്റ്സ്. കഴിഞ്ഞ ദിവസം നടന്ന ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡ്സ് 2019ൽ അഞ്ച് പുരസ്കാരങ്ങൾ എമിരേറ്റ്സ് സ്വന്തമാക്കി. ബെസ്റ്റ് ഫസ്റ്റ് ക്ലാസ്, ബെസ്റ്റ് എക്കോണമി ക്ലാസ്, ബെസ്റ്റ് ഫ്രീക്വന്റ് ഫ്ലൈയർ പ്രോഗ്രാം, ബെസ്റ്റ് എയർപോർട്ട് ലോഞ്ച് ഇൻ മിഡിൽ ഈസ്റ്റ് എന്നീ അവാർഡുകളാണ് ലഭിച്ചത്.
ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ എമിരേറ്റ്സ്
