തിരുവനന്തപുരം: നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളുടെ ബ്രോഷറില്‍ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താതിരുന്നത് പരിശോധിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്.ദേശീയ നേതാക്കളെ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചിട്ടില്ലെന്നും ബ്രോഷര്‍ തയ്യാറാക്കിയപ്പോള്‍ പറ്റിയ പിഴവാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ നേതാക്കളെ അവഗണിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റേതിനു സമാനമായ നിലപാടാണ് സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് ആരോപിച്ചിരുന്നു.
Related posts
എസ്ഒജി കമാന്‍ഡോ സ്വയം വെടിവെച്ച് മരിച്ച സംഭവം: അന്വേഷണം തുടങ്ങി
മലപ്പുറം: മലപ്പുറം ജില്ലയിലെ അരീക്കോട് സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പ് (എസ്ഒജി) ക്യാമ്പില്‍ കമാന്‍ഡോ ശുചിമുറിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍...സൈബർ തട്ടിപ്പ്: എട്ടരലക്ഷം തട്ടിയ ബിഹാർ സ്വദേശികൾ അറസ്റ്റിൽ
തൃശൂർ: രണ്ടു സൈബർ കേസുകളിലായി എട്ടര ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളെ ബിഹാറിൽനിന്ന് പിടികൂടി തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ്....നിനച്ചിരിക്കാതെ എത്തുന്ന മരണങ്ങൾ: കോതമംഗലത്ത് പത്ത് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്നു പേർ
കോതമംഗലം: പത്ത് മാസത്തിനിടെ കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്നു പേർ. നിരവധി പേർ പ്രദേശത്ത് ഇതിനോടകം വന്യമൃഗ ആക്രമണങ്ങൾക്കിരയായി. ഏറ്റവും...