പോ​​​​​ർ​​​​​ച്ചു​​​​​ഗ​​​​​ൽ x ഘാ​​​​​ന മത്സരം;  ഇ​​​​​നാ​​​​​കി​​​​​യു​​​​​ടെ അ​​​​​മ്മ​​​​​ മകനോട് ആവശ്യപ്പെട്ടത് ഒരേഒരു കാര്യം;  ഇങ്ങനെയും അമ്മമാരുണ്ടോയെന്ന് സംശയം…


എ​​​​​തി​​​​​ർ ടീം ​​​​​അം​​​​​ഗ​​​​​ത്തി​​​​​ന്‍റെ ജ​​​​​ഴ്സി വാ​​​​​ങ്ങി​​​​​ വ​​​​​ര​​​​​ണേ എ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്ന ഏ​​​​​തെ​​​​​ങ്കി​​​​​ലും അ​​​​​മ്മ​​​​​മാ​​​​​രു​​​​​ണ്ടോ…? ഇ​​​​​ല്ലെ​​​​​ന്നാ​​​​​യി​​​​​രി​​​​​ക്കും ആ​​​​​ദ്യ മ​​​​​റു​​​​​പ​​​​​ടി. എ​​​​​ന്നാ​​​​​ൽ, എ​​​​​തി​​​​​ർ ടീ​​​​​മി​​​​​ൽ ക​​​​​ളി​​​​​ക്കു​​​​​ന്ന​​​​​ത് സാ​​​​​ക്ഷാ​​​​​ൽ ക്രി​​​​​സ്റ്റ്യാനോ റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യും മ​​​​​ത്സ​​​​​ര​​​​​വേ​​​​​ദി ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ളും ആ​​​​​ണെ​​​​​ങ്കി​​​​​ലോ…? ശ​​​​​ങ്കി​​​​​ക്കേ​​​​​ണ്ട, ജ​​​​​ഴ്സി വാ​​​​​ങ്ങി​​​​​വ​​​​​ര​​​​​ണേ എ​​​​​ന്ന് പ​​​​​റ​​​​​ഞ്ഞു​​​​​പോ​​​​​കും…

അ​​​​​തെ, അ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു അ​​​​​നു​​​​​ഭ​​​​​വ​​​​​മാ​​​​​ണ് ഘാ​​​​​ന ടീ​​​​​മി​​​​​ലെ ഇ​​​​​നാ​​​​​കി വി​​​​​ല്യം​​​​​സ് എ​​​​​ന്ന ഫോ​​​​​ർ​​​​​വേ​​​​​ഡി​​​​​ന് ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ൽ ഗ്രൂ​​​​​പ്പ് എ​​​​​ച്ചി​​​​​ൽ പോ​​​​​ർ​​​​​ച്ചു​​​​​ഗ​​​​​ൽ x ഘാ​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നു മു​​​​​ന്പ് ഇ​​​​​നാ​​​​​കി വി​​​​​ല്യം​​​​​സി​​​​​ന്‍റെ അ​​​​​മ്മ മ​​​​​ക​​​​​നോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട ഒ​​​​​രു കാ​​​​​ര്യം റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യു​​​​​ടെ ജ​​​​​ഴ്സി വാ​​​​​ങ്ങി​​​​​ വ​​​​​ര​​​​​ണം എ​​​​​ന്ന​​​​​താ​​​​​ണ്. സ്പെ​​​​​യ്നി​​​​​ലെ ബി​​​​​ൽ​​​​​ബാ​​​​​വൊ​​​​​യി​​​​​ൽ ജ​​​​​നി​​​​​ച്ച ഇ​​​​​നാ​​​​​കി വി​​​​​ല്യം​​​​​സ് 2022 പ​​​​​കു​​​​​തി​​​​​യോ​​​​​ടെ​​​​​യാ​​​​​ണ് ഘാ​​​​​ന ടീ​​​​​മി​​​​​ൽ ചേ​​​​​ർ​​​​​ന്ന​​​​​ത്.
ഘാ​​​​​ന വം​​​​​ശ​​​​​ജ​​​​​നാ​​​​​യ ഇ​​​​​നാ​​​​​കി​​​​​യു​​​​​ടെ രാ​​​​​ജ്യാ​​​​​ന്ത​​​​​ര അ​​​​​ര​​​​​ങ്ങേ​​​​​റ്റം 2016ൽ ​​​​​സ്പെ​​​​​യി​​​​​ൻ ടീ​​​​​മി​​​​​നൊ​​​​​പ്പ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, മു​​​​​ത്ത​​​​​ച്ഛ​​​​​ന്‍റെ ആ​​​​​വ​​​​​ശ്യ​​​​​പ്ര​​​​​കാ​​​​​ര​​​​​മാ​​​​​ണ് ഇ​​​​​നാ​​​​​കി ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ൽ ഘാ​​​​​ന​​​​​യ്ക്കാ​​​​​യി ക​​​​​ളി​​​​​ക്കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത്.

90 വ​​​​​യ​​​​​സ് ക​​​​​ഴി​​​​​ഞ്ഞ മു​​​​​ത്ത​​​​​ച്ഛ​​​​​ന്‍റെ സ്വ​​​​​പ്നം ത​​​​​ന്‍റെ കൊ​​​​​ച്ചു​​​​​മ​​​​​ക​​​​​ൻ ഘാ​​​​​ന​​​​​യ്ക്കാ​​​​​യി ലോ​​​​​ക​​​​​ക​​​​​പ്പ് ക​​​​​ളി​​​​​ക്കു​​​​​ന്ന​​​​​ത് കാ​​​​​ണു​​​​​ക എ​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു.

Related posts

Leave a Comment