തിരുവനന്തപുരം: യുഡിഎഫ് എൻഎസ്എസിനെ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്ന് മന്ത്രി ഇ.പി. ജയരാജൻ. എൻഎസ്എസിന്റെ ഇപ്പോഴത്തെ നിലപാട് സംഘടന അടിസ്ഥാനത്തിൽ ഉള്ള തീരുമാനം ആണെന്ന് കരുതുന്നില്ല. എല്ലാം എൻഎസ്എസിലുള്ള കോണ്ഗ്രസ് കുബുദ്ധികൾ നടത്തുന്ന തെറ്റായ പ്രചരണമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
യുഡിഎഫ് എൻഎസ്എസിനെ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്ന് മന്ത്രി ജയരാജൻ
![](https://www.rashtradeepika.com/library/uploads/2019/04/ep-jayarajan-kallvote.jpg)